latest

റോമില്‍ വി. പത്താംപീയൂസിന്‍െറയും പരി. കന്യാകാമറിയത്തിന്‍െറയും തിരുനാള്‍ ആഘോഷിച്ചു

Editor  ,  2017-05-17 10:32:33amm ക്ലിന്റിസ് ജോർജ്ജ്

റോമം: ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വി. പത്താംപീയൂസിന്‍െറയും പരി. കന്യാകാമറിയത്തിന്‍െറയും തിരുനാള്‍ ആഘോഷിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടന്നു.

 



Latest

Copyrights@2016.