latest

ദോഹ ക്നാനായ പള്ളിയിലെ യൂത്ത് അസോസിയേഷന് പുതിയ നേതൃത്വം.

Anil Mattathikunnel  ,  2017-05-16 06:36:33pmm Roby Vaniyadathu

ഖത്തർ:ദോഹ സെന്റ് പീറ്റേൾസ് ക്നാനായ യാക്കോബായ പള്ളിയിൽ  യൂത്ത് അസോസിയേഷന് പുതിയ മാനേജിങ് അംഗങ്ങളെ തെരെഞ്ഞെടുത്തു. വിശുദ്ധ കുർബ്ബാന മദ്ധ്യ നടന്ന പൊതുയോഗമാണ്  2017-2018 വർഷത്തെ മനോജിoഗ് അംഗങ്ങളെ തെരെഞ്ഞടുത്തത്. പുതിയ ഭാരവാഹികൾ ഇവർ. 

 

1)പ്രിസിഡൻറ്: ഫാ കുറിയാക്കോസ് ഫിലിപ്പ് ,മേലേകുറ്റ് റാന്നി(വികാരി)

2) സെക്രട്ടറി: ഷെൻ മാത്യു സ്കറിയാ, പാറയിൽ

3) ട്രസ്റ്റി: ജേക്കബ് ചെറിയാൻ, വാകാത്താനം

4) ജെയ്സൺ ,കൈതാരം, ചിങ്ങവനം

5) എബ്രഹാം പുന്നൂസ്, ഇടയാടിയിൽ, മന്നാർ

6) റോബി ജോസഫ്, വാണിയടത്ത്, റാന്നി

7) ഷിബിൻ മാത്യു സ്കറിയാ, പാറയിൽ

8) ബിജോയി കുരുവിള, കണ്ടത്തിൽ പറമ്പിൽ,  മാന്നാർ

9) കുരുവിള പി.സ് (സണ്ണി) ചിറയിൽ, ഈര

10)ബിച്ചു, ഐക്കാട്ട് മണ്ണിൽ, റാന്നി

11) റ്റിബി, കന്നിയാകുഴിയിൽ കിഴക്കേതിൽ, ഓതറ

12) അജീഷ് അലക്സ്, ഇടയാടിയിൽ, കറ്റോട്

13) ബിനു കെ ജോസഫ്, കുറ്റിയിൽ, കലിശേരി

14) സാബു എബ്രഹാം, അച്ചുതൻ പറമ്പിൽ

15) ജോസഫ് മാത്യൂ ,കൊച്ചു പറമ്പിൽ

ഓഡിറ്റർ: മനോജ് കുറിയക്കോസ്, ചാലുപറമ്പിൽ, റാന്നി

 



Latest

Copyrights@2016.