latest

കുമരകം അസോസ്സിയേഷൻ കുവൈറ്റിന്റെ പുതിയ ഭരണ സമതിയെ തെരഞ്ഞെടുത്തു

Anil Mattathikunnel  ,  2017-01-10 09:50:11pmm ക്ളിന്റിസ് ജോര്‍ജ്ജ്

കുമരകം നിവാസികളുടെ കുവൈറ്റിലെ കൂടായ്മയായ കുമരകം അസോസ്സിയേഷൻ കുവൈറ്റിന്റെ 2017 ലേയ്ക്കുള്ള പുതിയ ഭരണ സമതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ആറു വര്‍ഷമായി കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന സംഘടന മുന്‍ വര്‍ഷങ്ങളില്‍ കുമരകം ഗ്രാമത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. കുമരകം അസോസ്സിയേഷൻ കുവൈറ്റ് പുതിയ ഭാരവാഹികൾ...പ്രസിഡന്റ് ബിജു ചാക്കോ, സെക്രെട്ടറി അഭിലാഷ് ഒമാനകുട്ടന്‍, ട്രഷറെർ ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ് അരുണ്‍ കുക്കു, ജോയിന്റ് സെക്രട്ടറി ബിനീഷ് സബാസ്റ്റ്യന്‍.



Latest

Copyrights@2016.