latest

ജയിംസ് ജോസ് കറ്റുവീട്ടിലിന് ഹൈദ്രബാദ് IITയിൽ രണ്ടാം റാങ്ക്

Anil Mattathikunnel  ,  2017-01-10 01:05:27pmm ജിബിൻ പുഴേക്കരോട്ട്

മള്ളൂശ്ശേരി : ഹൈദ്രബാദ് IITയിൽ നിന്നും സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ജയിംസ് ജോസിന് രണ്ടാം റാങ്ക് ലഭിച്ചു. മള്ളൂശ്ശേരി ഇടവക കറ്റുവീട്ടിൽ ജോസ് ചാക്കോയുടെയും ജയയുടെയും മകനാണ്.ഇപ്പോൾ ഹൈദ്രബാദ് Arvee Associates ൽ ജോലി ചെയ്യുന്നു



Latest

Copyrights@2016.