latest

യു.കെ.കെ.സി.എ ന്യൂകാസ്റ്റില്‍ യൂണിറ്റിന് നവനേതൃത്വം

Tiju Kannampally  ,  2020-01-18 01:56:12amm

 

യു.കെ.കെ.സി.എ ന്യൂകാസ്റ്റിൽ യൂണിറ്റിന്റെ 2020 -2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷൈജു ജോൺ കുടിലിൽ ആണ് യു.കെ.കെ.സി. എ ന്യൂകാസ്റ്റിൽ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ്. സാബു ഉലഹന്നാനാണ് ജനറൽ സെക്രട്ടറി. മറ്റ് ഭാരവാഹികള്‍ സജി തോമസ് (ട്രഷറർ),സിസി ജിജോ (വൈസ് പ്രസിഡന്റ്/വിമൻസ് റെപ്), ബിനിൽ തോമസ് (ജോയിന്റ് സെക്രട്ടറി), സണ്ണി കൊച്ചുപറമ്പിൽ (ജോയിന്റ് ട്രഷറർ),ബിൻസ് ചെറിയാൻ (റീജിയണൽ റെപ്), ഷെമിൽ ജോസഫ് (കള്‍ച്ചറല്‍ കോഡിനേറ്റര്‍), ഷിജി ബിനില്‍ (കള്‍ച്ചറല്‍ കോഡിനേറ്റര്‍), ടിനി ബിനു (അഡൈ്വസര്‍ & വിമന്‍സ് ഫോറം റപ്രെസെന്ററ്റീവ്), പ്രിന്‍സ് ജോസഫ് (ഏരിയ റെപ് ന്യൂകാസ്റ്റില്‍), റോബി തോമസ് (ഏരിയ റെപ്), പീറ്റര്‍ ജെയിംസ് ഏരിയ റെപ്), സാബു പാറശ്ശേരില്‍ (യു.കെ. കെ.സി.വൈ.എല്‍ ഡയറക്ടര്‍), ദീപ ഷെമില്‍ (യു.കെ.കെ.സി.വൈ.എല്‍ ഡയറക്ടര്‍), റ്റോബിന്‍ റ്റോജി (യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ്), ജെറിന്‍ ജെയ്‌മോന്‍ (യു.കെ.കെ.സി.വൈ.എല്‍ സെക്രട്ടറി) എന്നിവരാണ് പുതുഭാരവാഹികള്‍.
കള്‍ച്ചറല്‍ കോഡിനേറ്റര്‍), ഷിജി ബിനില്‍ (കള്‍ച്ചറല്‍ കോഡിനേറ്റര്‍), ടിനി ബിനു (അഡൈ്വസര്‍ & വിമന്‍സ് ഫോറം റപ്രെസെന്ററ്റീവ്), പ്രിന്‍സ് ജോസഫ് (ഏരിയ റെപ് ന്യൂകാസ്റ്റില്‍), റോബി തോമസ് (ഏരിയ റെപ്), പീറ്റര്‍ ജെയിംസ് ഏരിയ റെപ്), സാബു പാറശ്ശേരില്‍ (യു.കെ. കെ.സി.വൈ.എല്‍ ഡയറക്ടര്‍), ദീപ ഷെമില്‍ (യു.കെ.കെ.സി.വൈ.എല്‍ ഡയറക്ടര്‍), റ്റോബിന്‍ റ്റോജി (യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ്), ജെറിന്‍ ജെയ്‌മോന്‍ (യു.കെ.കെ.സി.വൈ.എല്‍ സെക്രട്ടറി) എന്നിവരാണ് പുതുഭാരവാഹികള്‍.യു.കെ.കെ.സി.എ ന്യൂകാസ്റ്റില്‍ യൂണിറ്റിന് നവനേതൃത്വം

യു.കെ.കെ.സി.എ ന്യൂകാസ്റ്റിൽ യൂണിറ്റിന്റെ 2020 -2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷൈജു ജോൺ കുടിലിൽ ആണ് യു.കെ.കെ.സി. എ ന്യൂകാസ്റ്റിൽ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ്. സാബു ഉലഹന്നാനാണ് ജനറൽ സെക്രട്ടറി. മറ്റ് ഭാരവാഹികള്‍ സജി തോമസ് (ട്രഷറർ),സിസി ജിജോ (വൈസ് പ്രസിഡന്റ്/വിമൻസ് റെപ്), ബിനിൽ തോമസ് (ജോയിന്റ് സെക്രട്ടറി), സണ്ണി കൊച്ചുപറമ്പിൽ (ജോയിന്റ് ട്രഷറർ),ബിൻസ് ചെറിയാൻ (റീജിയണൽ റെപ്), ഷെമിൽ ജോസഫ് (കള്‍ച്ചറല്‍ കോഡിനേറ്റര്‍), ഷിജി ബിനില്‍ (കള്‍ച്ചറല്‍ കോഡിനേറ്റര്‍), ടിനി ബിനു (അഡൈ്വസര്‍ & വിമന്‍സ് ഫോറം റപ്രെസെന്ററ്റീവ്), പ്രിന്‍സ് ജോസഫ് (ഏരിയ റെപ് ന്യൂകാസ്റ്റില്‍), റോബി തോമസ് (ഏരിയ റെപ്), പീറ്റര്‍ ജെയിംസ് ഏരിയ റെപ്), സാബു പാറശ്ശേരില്‍ (യു.കെ. കെ.സി.വൈ.എല്‍ ഡയറക്ടര്‍), ദീപ ഷെമില്‍ (യു.കെ.കെ.സി.വൈ.എല്‍ ഡയറക്ടര്‍), റ്റോബിന്‍ റ്റോജി (യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ്), ജെറിന്‍ ജെയ്‌മോന്‍ (യു.കെ.കെ.സി.വൈ.എല്‍ സെക്രട്ടറി) എന്നിവരാണ് പുതുഭാരവാഹികള്‍.

 

 

 

 

 

 

 

 



Latest

Copyrights@2016.