latest

കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ പരി.കന്യകാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ | ക്‌നാനായവോയ്‌സില്‍ തത്സമയം

Tiju Kannampally  ,  2020-01-17 07:59:08amm

കൂടല്ലൂര്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ 2020 ജനുവരി 18, 19 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. 18 ശനിയാഴ്ച രാവിലെ 6.30 ന് മലങ്കര റീത്തില്‍ വി.കുര്‍ബാന, ലദീഞ്ഞ് റവ.ഫാ.ലല്ലു കൈതാരം. വൈകുന്നേരം 6.30 ന് കട്ടേല്‍ കുരിശുപളളിയില്‍ ലദീഞ്ഞ് റവ.ഫാ.സനീഷ് മാവേലില്‍. തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 8 മണിക്ക് ലദീഞ്ഞ് കവലേല്‍ കുരിശുപളളിയില്‍ റവ.ഫാ.സിറിയക് മറ്റത്തില്‍. 9 മണിക്ക് പ്രസംഗം പളളിയില്‍ റവ.ഫാ.ടിനേഷ് പിണര്‍ക്കയില്‍.തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ജോണ്‍ ചേന്നാകുഴി. 9.30 ന് കപ്ലോന്‍ വാഴ്ച.
പ്രധാന തിരുനാള്‍ ദിനമായ 19 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന. വൈകുന്നേരം 4 മണിക്ക് റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ.ഫില്‍മോന്‍ കളത്ര, റവ.ഫാ.ജോസ് തേക്കുനില്ക്കുന്നതില്‍, റവ.ഫാ.സണ്ണി മാവേലില്‍, റവ.ഫാ.ജയ്‌മോന്‍ ചേത്തലില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ബിന്‍സ് ചേത്തലില്‍ തിരുനാള്‍ സന്ദേശം നല്‍കും. 6.30 ന് പ്രദക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.സ്റ്റീഫന്‍ കണ്ടാരപ്പളളിയില്‍.
പളളിയില്‍ ക്‌നാനായവോയ്‌സില്‍ തത്സമയം

Latest

Copyrights@2016.