latest

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിറ്റോറിയയുടെ കരോൾ സമപനവും ക്രിസ്തുമസ് ആഘോഷവും ഇന്നു വൈകിട്ട്

Editor  ,  2019-12-14 02:58:18pmm

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിറ്റോറിയയുടെ കരോൾ സമപനവും ക്രിസ്തുമസ് ആഘോഷവും ഇന്നു വൈകിട്ട് 
 മെൽബൺ : ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിറ്റോറിയയുടെ കരോൾ സമപനവും ക്രിസ്തുമസ് ആഘോഷവും ഇന്നു വൈകിട്ട് 6 മണി മുതൽ നോബിൾ പാർക്ക്‌ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടും.
നവംബർ 15ന് തുടങ്ങിയ കരോൾ മെൽബണിലും സമീപ പ്രദേശങ്ങളും ഉൾപ്പെടെ 250 ഓളം ക്നാനായ ഭാവനങ്ങളിലാണ് KCCVAയുടെ നേതൃത്വത്തിൽ ദിവ്യ നാഥന്റെ ജനന സന്ദേശം പാടിയറിയിച്ചത്. പ്രസ്തുത കരോളിനോടനുബന്ധിച്ചു വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തിയ ഫ്‌ളാഷ്മൊബ് ഇതിനോടകം നവ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ന് നടക്കുന്ന കരോൾ സമാപനത്തിലേക്കും ക്രിസ്തുമസ്‌ ആഘോഷത്തിലേക്കും എല്ലാ ക്നാനായ കുടുംബങ്ങളെയും KCCVA പ്രസിഡന്റ് സജി കുന്നുംപുറം ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയുണ്ടായി ക്രിസ്തുമസ് ആഘോഷങ്ങൾ KVTV യിലും തത്സമയം ലഭ്യമാണ് 

Latest

Copyrights@2016.