latest

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ തെരഞ്ഞെടുപ്പ് ഡിസംബർ 15ന് | Live Telecast Available.

Tiju Kannampally  ,  2019-12-14 12:20:14amm

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ തെരഞ്ഞെടുപ്പ് ഡിസംബർ 15ന്
കോട്ടയം അതിരൂപതയിലെ അത്മായ സംഘടനായായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്  അതിരൂപതാ ഇലക്ഷൻ 15-ാം തീയതി ഞായറാഴ്ച്ച രാവിലെ 11 മുതൽ 4 വരെ നടക്കുന്നതാണ്. കോട്ടയം പ്രദേശങ്ങളിലുള്ള എല്ലാ ഫൊറോനകളിലെയും വോട്ടർമാർ ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് വോട്ട് ചെയ്യേണ്ടത്. പടമുഖം, രാജപുരം, മടമ്പം, ചങ്ങലേരി ഫൊറോനകളിൽ നിന്നുമുള്ള വോട്ടർമാർ അതത് ഫൊറോന കേന്ദ്രങ്ങളിലും, പെരിക്കല്ലൂർ ഫൊറോനയിൽനിന്നുമുള്ളവർ മാനന്തവാടി പാവന പാസ്റ്ററൽ സെന്ററിലുമാണ് വോട്ട് ചെയ്യേണ്ടത്. ഫൊറോന വികാരിമാർ ഫൊറോന തലത്തിലുള്ള കേന്ദ്രങ്ങളിലെ വോട്ടെടുപ്പിന് നേതൃത്വം നൽകുന്നതാണ്. ഫൊറോനകളിൽ അതാതു സ്ഥലത്തെ വി. കുർബ്ബാനയുടെ സമയം അനുസരിച്ച് വോട്ടിംഗ് ആരംഭിക്കുന്ന സമയം ക്രമീകരിക്കാവുന്നതാണ്. ചൈതന്യയിൽ വച്ച് രാവിലെ 11 മുതൽ 4 വരെ നടത്തുന്ന വോട്ടെടുപ്പിന്റെ ക്രമീകരണങ്ങൾ റിട്ടേണിംഗ് ഓഫീസർ നടത്തുന്നതാണ്. 
അഡ്വ. അജി ജോസഫ്
റിട്ടേണിംഗ് ഓഫീസർ
9447421432

Latest

Copyrights@2016.