latest

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‌ (MKCA) പുതുനേതൃത്വം.

Tiju Kannampally  ,  2019-12-13 01:14:12amm

 

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (MKCA) യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ഷാജി വരകുടി, ജനറല്‍ സെക്രട്ടറി ബിജു കുളത്തുംതല, ട്രഷറര്‍ സനല്‍ ജോണ്‍, വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയുഷ് തങ്കച്ചന്‍, ജോയിന്റ് ട്രഷറര്‍ ഷിജിന്‍ മാക്കില്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സായി ഷീബ സിറില്‍, ആന്‍സി ജോയി, അഡൈ്വസര്‍ ജിജി അബ്രഹാം, ജിജോ കിഴക്കേക്കാട്ടില്‍, വിമണ്‍സ് ഫോറം പ്രതിനിധികളായി ജെസി ബൈജു, പ്രീതി ജോമോന്‍ എന്നിവര്‍ 2020-2021 കാലഘട്ടത്തിലേയ്ക്കുളള ഭാരവാഹികളായി തെരഞ്ഞെടുത്തു.
പുതുനേതൃത്വം യേഷന്‌

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (MKCA) യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ഷാജി വരകുടി, ജനറല്‍ സെക്രട്ടറി ബിജു കുളത്തുംതല, ട്രഷറര്‍ സനല്‍ ജോണ്‍, വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയുഷ് തങ്കച്ചന്‍, ജോയിന്റ് ട്രഷറര്‍ ഷിജിന്‍ മാക്കില്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സായി ഷീബ സിറില്‍, ആന്‍സി ജോയി, അഡൈ്വസര്‍ ജിജി അബ്രഹാം, ജിജോ കിഴക്കേക്കാട്ടില്‍, വിമണ്‍സ് ഫോറം പ്രതിനിധികളായി ജെസി ബൈജു, പ്രീതി ജോമോന്‍ എന്നിവര്‍ 2020 - 2021 കാലഘട്ടത്തിലേയ്ക്കുളള ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

 

 



Latest

Copyrights@2016.