latest

ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും രണ്ടാം ദിനം (21.11.2019)

Tiju Kannampally  ,  2019-11-21 04:59:49amm

 

നൈപുണ്യ ദിനമായി ആചരിക്കുന്ന 21-ാം തീയതി വ്യാഴാഴ്ച രാവിലെ 11 ന് കടുത്തുരുത്തി മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.30 ന് മൂല്യാധിഷ്ഠിത ജീവിത ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ ഫാമിലി കൗണ്‍സിലര്‍ ഗ്രേസ് ലാല്‍ സെമിനാര്‍ നയിക്കും. 12.30 ന് പാറ്റിക്കൊഴിക്കല്‍ മത്സരവും തുടര്‍ന്ന് പച്ചമലൈ പവിഴമലൈ നാടോടി നൃത്ത മത്സരവും പുരുഷന്മാര്‍ക്കായി ഉറിയടി മത്സരവും നടത്തപ്പെടും 3 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുംന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഐ.പി.എസ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഡോ. സോന പി.ആര്‍, കാരിത്താസ് ഇന്‍ഡ്യ അസ്സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോളി പുത്തന്‍പുര, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജ്, എഫ്.വി.റ്റി.ആര്‍.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഫിലിപ്പ്, കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍, കോട്ടയം ജില്ലാ സാമൂഹ്യനിധി വകുപ്പ് ഓഫീസര്‍, എം.എം മോഹന്‍ദാസ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യ മാനേജര്‍ ജോര്‍ജ്ജ് പി. കുര്യന്‍, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. ജോയി കട്ടിയാങ്കല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ സൗമി എസ്.ജെ.സി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും നടത്തപ്പെടും 4.45 ന് തൊമ്മനും മക്കളും വടംവലി മത്സരവും 6.30 ന് തിരുവനന്തപുരം സംസ്‌കൃതിയുടെ "ജീവിതപാഠം" നാടകവും നടത്തപ്പെടും. 

കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും നൈപുണ്യ ദിനമായി ആചരിക്കുന്ന 21-ാം തീയതി വ്യാഴാഴ്ച രാവിലെ 11 ന് കടുത്തുരുത്തി മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.30 ന് മൂല്യാധിഷ്ഠിത ജീവിത ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ ഫാമിലി കൗണ്‍സിലര്‍ ഗ്രേസ് ലാല്‍ സെമിനാര്‍ നയിക്കും. 12.30 ന് പാറ്റിക്കൊഴിക്കല്‍ മത്സരവും തുടര്‍ന്ന് പച്ചമലൈ പവിഴമലൈ നാടോടി നൃത്ത മത്സരവും പുരുഷന്മാര്‍ക്കായി ഉറിയടി മത്സരവും നടത്തപ്പെടും 3 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുംന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഐ.പി.എസ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഡോ. സോന പി.ആര്‍, കാരിത്താസ് ഇന്‍ഡ്യ അസ്സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോളി പുത്തന്‍പുര, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജ്, എഫ്.വി.റ്റി.ആര്‍.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഫിലിപ്പ്, കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍, കോട്ടയം ജില്ലാ സാമൂഹ്യനിധി വകുപ്പ് ഓഫീസര്‍, എം.എം മോഹന്‍ദാസ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യ മാനേജര്‍ ജോര്‍ജ്ജ് പി. കുര്യന്‍, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. ജോയി കട്ടിയാങ്കല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ സൗമി എസ്.ജെ.സി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും നടത്തപ്പെടും 4.45 ന് തൊമ്മനും മക്കളും വടംവലി മത്സരവും 6.30 ന് തിരുവനന്തപുരം സംസ്‌കൃതിയുടെ "ജീവിതപാഠം" നാടകവും നടത്തപ്പെടും. 

 

 



Latest

Copyrights@2016.