latest

KCWA കലാ-കായിക മത്സരങ്ങള്‍ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നവംബര്‍ 9ന്

Tiju Kannampally  ,  2019-11-05 04:36:42amm

 

ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസ്സോസിയേഷന്‍
കലാ - കായിക മത്സരങ്ങള്‍ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നവംബര്‍ 9ന്
കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസ്സോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി കലാകായിക മത്സരങ്ങള്‍ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ അങ്കണത്തില്‍ നവംബര്‍ 9-ാം തീയതി ശനിയാഴ്ച്ച സംഘടിപ്പിക്കും. ക്രിസ്തുരാജ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങള്‍ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കും.
ഭക്തിഗാനം, പുരാതനപാട്ട്, ബൈബിള്‍ ക്വിസ്, പ്രസംഗം, ഷോട്ട്പുട്ട്, മെഴുകുതിരികത്തിച്ചോട്ടം, ക്‌നാനായ മങ്ക എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് നവംബര്‍ 26-ാം തീയതി ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ക്‌നാനായ കാത്തലിക് വിമണ്‍സ് അസ്സോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളില്‍ വച്ച് സമ്മാനങ്ങള്‍ നല്‍കും.

കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസ്സോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി കലാകായിക മത്സരങ്ങള്‍ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ അങ്കണത്തില്‍ നവംബര്‍ 9-ാം തീയതി ശനിയാഴ്ച്ച സംഘടിപ്പിക്കും. ക്രിസ്തുരാജ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങള്‍ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കും.ഭക്തിഗാനം, പുരാതനപാട്ട്, ബൈബിള്‍ ക്വിസ്, പ്രസംഗം, ഷോട്ട്പുട്ട്, മെഴുകുതിരികത്തിച്ചോട്ടം, ക്‌നാനായ മങ്ക എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് നവംബര്‍ 26-ാം തീയതി ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ക്‌നാനായ കാത്തലിക് വിമണ്‍സ് അസ്സോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളില്‍ വച്ച് സമ്മാനങ്ങള്‍ നല്‍കും.

 



Latest

Copyrights@2016.