latest

ക്നാനായ കത്തോലിക് അസോസിയേഷൻ അറ്റ് ലാർജ് (kcaal) സംഗമം വർണ്ണാഭമായി

Tiju Kannampally  ,  2019-11-02 01:10:31amm

ക്നാനായ കത്തോലിക് അസോസിയേഷൻ അറ്റ് ലാർജ് (kcaal) സംഗമം വർണ്ണാഭമായി
 ക്നാനായ കത്തോലിക് അസോസിയേഷൻ അറ്റ് ലാർജ് (kcaal) സംഗമം  ഒക്ടോബർ 26 ആം തിയതി നോർത്ത് കരോലിന അപ്പക്സിൽ c c jones ഹാളിൽ വച്ച് വിജയകരമായി ആഘോഷിച്ചു. മുൻ air ഫോഴ്സ്  കമാൻഡർ ശ്രി സ്റ്റീഫൻ കപ്പടക്കുന്നേൽ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ക്നാനായ തനിമ വിളിച്ചോതുന്ന മാർഗംകളിയോടെ തുടക്കമിട്ട കലാപരിപാടികൾ വൈകുന്നേരം 6 മണിയോടുകൂടി സമാപിച്ചു. കലാകായിക പരിപാടികൾക്ക് ജോസ് നെടുംചിറയും രോഹിത് പീറ്റർ മടപ്പറമ്പത്തും നേതൃത്വം നൽകി. സുനിൽ ആലപ്പാട്ട്‌,  ജെസ്സി കണ്ടാരപ്പള്ളി എന്നിവർ  പ്രസംഗിച്ചു.

Latest

Copyrights@2016.