latest

KCC കണ്ണങ്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്‌നാനായ കുടുംബ സംഗമം നടത്തി

Tiju Kannampally  ,  2019-10-08 05:03:17amm

ക്‌നാനായ കുടുംബ സംഗമം നടത്തി
കോട്ടയം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്  കണ്ണങ്കര യൂണിറ്റിന്റെ  നേതൃത്വത്തില്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്‌നാനായ കുടുംബസംഗമം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്‌നാനായ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് കന്നുവെട്ടിയേല്‍ അദ്ധ്യക്ഷനായിരുന്നു. തോമസ് ചാഴിക്കാടന്‍ എം. പി., സ്റ്റീഫന്‍ ജോര്‍ജ്ജ്, ഷൈജി ഓട്ടപ്പള്ളി, ചാക്കോ ജോസ് പനങ്ങാട്ട്, മത്തായി നെല്ലിശേരില്‍, ആനിയമ്മ ചാക്കോ ആറ്റുമ്മേല്‍, സെനിറ്റ് കൊല്ലാട്ട്, ചാക്കോ ആറ്റുമേല്‍, ലെജന്‍ പാനങ്ങാട്ടു തറയില്‍, ബേബി കൊല്ലംപറമ്പില്‍, ജോസ് തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.  കുടുംബജീവിതം ക്രൈസ്തവ വീക്ഷണത്തില്‍ എന്ന വിഷയത്തെപ്പറ്റി ഫാ. ജോസഫ് പുത്തന്‍പുര ക്ലാസ്സ് നയിച്ചു.

Latest

Copyrights@2016.