latest

കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തി.

Tiju Kannampally  ,  2019-10-07 01:05:30amm

വത്തിക്കാന്‍സിറ്റി: സീറോ മലബാര്‍ ബിഷപ്പുമാരുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടും സഹായ മെത്രാന്‍ ജോസഫ് പണ്ടാരശ്ശേരിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഒപ്പമുണ്ടായിരുന്നു.

Latest

Copyrights@2016.