latest

ഷിക്കാഗോ കെ സി വൈ എൽ ജൂബിലി സംഗമത്തിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു.

Saju Kannampally  ,  2019-09-19 10:22:28amm

ഷിക്കാഗോ കെ സി വൈ എൽ ജൂബിലി സംഗമത്തിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു. 
ചിക്കാഗോ : കെ സി വൈ എൽ എന്ന മഹത്തായ ക്‌നാനായ യുവജന സംഘടനയുടെ അൻപതാം ജന്മദിനത്തിൽ  ഈ സംഘടനക്ക് കഴിഞ്ഞ 50 വർഷം ഉടും പാവും നൽകി ഇന്നത്തെ നിലയിൽ എത്തിച്ച ആളുകളുടെ സംഗമം ചിക്കാഗോയിൽ നവംബർ 1, 2 , 3 തീയതികളിൽ നടത്തപ്പെടുന്നു. ഈ തലമുറകളുടെ സംഗമത്തിലേക്ക് ഏവരെയും രെജിസ്ട്രേഷൻ കമ്മറ്റി സ്വാഗതം ചെയ്യുന്നു. മൂന്നുദിവസത്തെ ഈ സംഗമത്തിന് ഒരാൾക്ക് $ 100 ഡോളറും കുടുംബമായി എത്തുന്നവർക്ക് $ 150 ഡോളറും ആണ് നിശ്ചയിച്ചിരിക്കുന്നത്.  ചികാഗോയ്ക്ക് പുറത്ത്  നിന്നും, അമേരിക്കക്ക് പുറത്തുനിന്നും എത്തുന്നവർക്ക് , മാരിയറ്റ് ഹോട്ടലിൽ താമസം ഒരുക്കിയിട്ടുണ്ട്.  
ഈ ഗോൾഡൻ ജൂബിലി ഗ്ലോബൽ സംഗമത്തിലേക്ക് കെ സി വൈ എൽ എന്ന സംഘടനയെ സ്നേഹിക്കുന്ന ഏവർക്കും സ്വാഗതം. ഈ മഹാ സംഗമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ   രെജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ സഞ്ജു പുളിക്കത്തോട്ടി, കൺവീനേഴ്‌സ് ആയ അഭിലാഷ് നെല്ലാമറ്റം, മേരി ആലുങ്കൽ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.  

Sanju - +1-773-599-1816

Abilash _ +1-847-873-3370

Mary Alunkal - +1-847-668-6933

Latest

Copyrights@2016.