latest

ന്യൂയോര്‍ക്ക് ക്‌നാനായ മിഷനില്‍ പരി. കന്യകമറിയത്തിന്റെ തിരുനാള്‍

Tiju Kannampally  ,  2019-09-07 08:45:38pmm

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ക്‌നാനായ കത്തോലിക്കാ മിഷന്റെ മദ്ധ്യസ്ഥ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാള്‍ സെപ്റ്റബര്‍ 15 ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം മിഷന്‍ ആസ്ഥനമായ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നു. പരി. മാതാവിന്റെ മദ്ധ്യസ്ഥതയില്‍ കഴിഞ്ഞ 11 വര്‍ഷങ്ങളായി മുടങ്ങാതെ തുടരുന്ന നോമ്പുകാല വാര്‍ഷിക ധ്യാനവും വലിയ ആഴ്ച ആചരണവും, വിശുദ്ധരുടെ തിരുനാളുകളും, ഞായറാഴ്ച കുറുബാനകളും ഈ സമുദായത്തിത്തിന് ആത്മീയ ഉണര്‍വ്വ് നല്‍കുന്നു.

 

സെപ്റ്റബര്‍ 15 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് രൂപം വെഞ്ചരിപ്പോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുന്നു. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയെ തുടര്‍ന്ന് തിരുനാള്‍ സന്ദേശം, ലദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ്, സമാപന ആശീര്‍വാദം എന്നീ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നോടെ തിരുന്നാളിന് സമാപനമാകും.

 

തിരു

 

 



Latest

Copyrights@2016.