latest

പൈതൃകം 2020 രജിസ്ട്രേഷൻ ആരംഭിച്ചു.

Tiju Kannampally  ,  2019-09-07 03:49:32amm

 

പൈതൃകം 2020 രെജിസ്ട്രേഷൻ ആരംഭിച്ചു. 
ആദ്യ രെജിസ്ട്രേഷൻ ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ പ്രസിഡന്റ്‌ ജോമോൻ മുകുളും പുറത്തിൽ  നിന്നും KCCO പ്രസിഡന്റ്‌ സജിമോൻ വരകുകാലായിൽ കൺവെൻഷൻ ചെയർമാൻ ദിലീപ് ജോസ് എന്നിവർ ഏറ്റുവാങ്ങി.  പെർത്ത് ക്നാനായ അസോസിയേഷന്റെ ഓണം ആഘോഷ പരിപാടികളോ ടനുബന്ധിച്ചുള്ള ചടങ്ങിൽ വച്ചാണ് രെജിസ്ട്രേഷൻ ഉൽഘടനം ചെയ്യപ്പെട്ടത്. 
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്‌താൽ രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ആദ്യ ഗഡുവായി 
ഫാമിലിക്ക് $250,  താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കു മാറ്റിയതിന്  ശേഷം receipt നമ്പർ ആപ്ലിക്കേഷനിൽ റഫറൻസ് ആയി വെക്കേണ്ടതാണ്. 
Acc. Name KASA
BSB    065151
Acc  number  10538998
ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 ഫാമിലികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭാഗ്യശാലിക്ക് ഇന്ത്യയിലേക്കും  തിരിച്ചും ഓറിയോൺ ട്രാവെൽസ് സ്പോൺസർ ചെയ്യുന്ന  ഫ്ലൈറ്റ് ടിക്കറ്റ് സമ്മാനമായി  ലഭിക്കുന്നു. രണ്ടാമത്തെ ഭാഗ്യശാലിക്ക് ഓറിയോൺ ട്രാവെൽസ് സ്പോൺസർ ചെയ്യുന്ന $250 സമ്മാനമായി ലഭിക്കുന്നു. അടുത്ത 10 ഭാഗ്യശാലികൾക്ക് ബറോസ്സ വാലിയിൽ ഹെലികോപ്റ്റർ റൈഡ് സൗജന്യമായി ലഭിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ   ക്ലിക്ക് ചെയ്യുക
https://paithrukam2020.com/

പൈതൃകം 2020 രജിസ്ട്രേഷൻ ആരംഭിച്ചു.ആദ്യ രജിസ്ട്രേഷൻ ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ പ്രസിഡന്റ്‌ ജോമോൻ മുകുളും പുറത്തിൽ  നിന്നും KCCO പ്രസിഡന്റ്‌ സജിമോൻ വരകുകാലായിൽ കൺവെൻഷൻ ചെയർമാൻ ദിലീപ് ജോസ് എന്നിവർ ഏറ്റുവാങ്ങി.  പെർത്ത് ക്നാനായ അസോസിയേഷന്റെ ഓണം ആഘോഷ പരിപാടികളോ ടനുബന്ധിച്ചുള്ള ചടങ്ങിൽ വച്ചാണ് രെജിസ്ട്രേഷൻ ഉൽഘടനം ചെയ്യപ്പെട്ടത്. 

താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്‌താൽ രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ആദ്യ ഗഡുവായി ഫാമിലിക്ക് $250,  താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കു മാറ്റിയതിന്  ശേഷം receipt നമ്പർ ആപ്ലിക്കേഷനിൽ റഫറൻസ് ആയി വെക്കേണ്ടതാണ്. 

Acc. Name KASA

BSB    065151

Acc  number  10538998

ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 ഫാമിലികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭാഗ്യശാലിക്ക് ഇന്ത്യയിലേക്കും  തിരിച്ചും ഓറിയോൺ ട്രാവെൽസ് സ്പോൺസർ ചെയ്യുന്ന  ഫ്ലൈറ്റ് ടിക്കറ്റ് സമ്മാനമായി  ലഭിക്കുന്നു. രണ്ടാമത്തെ ഭാഗ്യശാലിക്ക് ഓറിയോൺ ട്രാവെൽസ് സ്പോൺസർ ചെയ്യുന്ന $250 സമ്മാനമായി ലഭിക്കുന്നു. അടുത്ത 10 ഭാഗ്യശാലികൾക്ക് ബറോസ്സ വാലിയിൽ ഹെലികോപ്റ്റർ റൈഡ് സൗജന്യമായി ലഭിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ   ക്ലിക്ക് ചെയ്യുക

 

https://paithrukam2020.com/



Latest

Copyrights@2016.