latest

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി

Tiju Kannampally  ,  2019-08-22 10:09:37pmm

 

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന ദൈവാലയത്തില്‍ പരി. കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. വെള്ളിയാഴ്ച വൈകിട്ടു 6 മണിക്ക് ഇടവക വികാരി ഫാ സജി പിണര്‍കയില്‍ കൊടിയേറ്റി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു. വി. കുര്‍ബാനയ്ക്ക് ഫാ. ഡോ. ബിബി തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പരേതരെ അനുസ്മരിച്ചു വേസ്പരയക്ക് ഫാ. എബ്രഹാം കളരിക്കല്‍ നേത്യുത്വം നല്‍കി. സ്‌നേഹവിരുന്നോടെ വെള്ളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ അവസാനിച്ചു.  
ശനിയാഴ്ച്ചവൈകുന്നേരം 6 മണിക്ക് എബ്രഹാം മുത്തേലച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന ആരംഭിച്ചു. തുടര്‍ന്ന് നടന്ന കലാസന്ധ്യക്കു വിപിന്‍ ഓണശേരില്‍ നേത്യുത്വം നല്‍കി.  ഞായറാഴ്ച ആഘോഷമായ വി. കുര്‍ബാനയ്ക്ക് ഫാ. ബോബന്‍ വട്ടപുറത്ത് മുഖ്യകാര്‍മികന്‍ ആയിരുന്നു. റവ. ഫാ. അലക്‌സ് വിരുത്തികുളങ്ങര മുഖ്യപ്രഭാക്ഷണം നട്ത്തി. തുടര്‍ന്ന് ചെണ്ടമേളത്തോടെയുള്ള തിരുനാള്‍ പ്രദക്ഷിണം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പതിവില്‍നിന്നു വിത്യസ്തമായി ഈ വര്‍ഷം ഏലയ്ക്ക മാല, മുയല്‍, കോഴി, വാഴകൊല, ആട് എന്നിങ്ങനെ നിരവതി സാധനങ്ങള്‍ ലേലത്തിനുണ്ടായിരുന്നു. നാട്ടിലെ പ്രളയംമുലം ദുരിതമനിഭവിക്കുന്നവര്‍ക്ക് നേരിട്ട് ഇതിന്റെ തുക നല്‍ക്കുമെന്ന് അച്ചന്‍ അറിയിച്ചു
വികാരി ഫാ സജി പിണര്‍കയില്‍, കണ്‍വീനര്‍ വിപിന്‍ ഓണശേരില്‍, പ്രസുദേന്ദി ബേബി & ലിസി അരീച്ചിറയില്‍, ട്രസ്റ്റിമാരായ ബേബി ഇടത്തില്‍, എബ്രഹാം രമച്ചനാട്ട്, സിജോ പറപ്പള്ളില്‍, അങ്കുണറ്റ് പിലിഫ് ചെമ്മരപ്പള്ളി, സന്തോഷ് കോടുങ്കല്‍, ക്വയര്‍ സ്റ്റിഫന്‍ മരുതനാടിയില്‍, ദേവാലയം ശിശ്രുശി അസി പറത്തറ എന്നിവര്‍ തിരുനാളിനു നേത്യുത്വം നല്‍കി.
ഭക്തിസാന്ദ്രമായി

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന ദൈവാലയത്തില്‍ പരി. കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. വെള്ളിയാഴ്ച വൈകിട്ടു 6 മണിക്ക് ഇടവക വികാരി ഫാ. സജി പിണര്‍കയില്‍ കൊടിയേറ്റി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു. വി. കുര്‍ബാനയ്ക്ക് ഫാ. ഡോ. ബിബി തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പരേതരെ അനുസ്മരിച്ചു വേസ്പരയക്ക് ഫാ. എബ്രഹാം കളരിക്കല്‍ നേത്യുത്വം നല്‍കി. സ്‌നേഹവിരുന്നോടെ വെള്ളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ അവസാനിച്ചു.  

 

ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് എബ്രഹാം മുത്തേലച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന ആരംഭിച്ചു. തുടര്‍ന്ന് നടന്ന കലാസന്ധ്യക്കു വിപിന്‍ ഓണശേരില്‍ നേത്യുത്വം നല്‍കി.  ഞായറാഴ്ച ആഘോഷമായ വി. കുര്‍ബാനയ്ക്ക് ഫാ. ബോബന്‍ വട്ടപുറത്ത് മുഖ്യകാര്‍മികന്‍ ആയിരുന്നു. റവ. ഫാ. അലക്‌സ് വിരുത്തികുളങ്ങര മുഖ്യപ്രഭാക്ഷണം നട്ത്തി. തുടര്‍ന്ന് ചെണ്ടമേളത്തോടെയുള്ള തിരുനാള്‍ പ്രദക്ഷിണം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പതിവില്‍നിന്നു വിത്യസ്തമായി ഈ വര്‍ഷം ഏലയ്ക്ക മാല, മുയല്‍, കോഴി, വാഴകൊല, ആട് എന്നിങ്ങനെ നിരവതി സാധനങ്ങള്‍ ലേലത്തിനുണ്ടായിരുന്നു. നാട്ടിലെ പ്രളയംമൂലം ദുരിതമനിഭവിക്കുന്നവര്‍ക്ക് നേരിട്ട് ഇതിന്റെ തുക നല്‍ക്കുമെന്ന് അച്ചന്‍ അറിയിച്ചു

 

വികാരി ഫാ സജി പിണര്‍കയില്‍, കണ്‍വീനര്‍ വിപിന്‍ ഓണശേരില്‍, പ്രസുദേന്ദി ബേബി & ലിസി അരീച്ചിറയില്‍, ട്രസ്റ്റിമാരായ ബേബി ഇടത്തില്‍, എബ്രഹാം രമച്ചനാട്ട്, സിജോ പറപ്പള്ളില്‍, അങ്കുണറ്റ് :പിലിഫ് ചെമ്മരപ്പള്ളി, സന്തോഷ് കോട്ടുങ്കല്‍, ക്വയര്‍ : സ്റ്റിഫന്‍ മരുതനാടിയില്‍, ദേവാലയം ശുശ്രുഷി അസി പറത്തറ എന്നിവര്‍ തിരുനാളിനു നേത്യുത്വം നല്‍കി.

 

 

 



Latest

Copyrights@2016.