latest

രണ്ട്‌ വൈദികര്‍ കൂടി യുകെയിലെ ക്നാനായ മിഷനിലേക്ക് നിയമിതരായി

Tiju Kannampally  ,  2019-08-22 08:48:02pmm

 

യു.കെ: യുകെയിലെ ക്നാനായ മിഷനിലേക്ക് രണ്ട്‌ വൈദികര്‍ കൂടി വരുന്നു. ഫാദർ ജിബിൻ പാറടിയിലും ഫാദര്‍ മാത്യു കണിയായിലുമാണ് പുതിയതായി നിയമിതരായവര്‍
ഫാദർ ജിബിൻ പാറടിയിൽ ആണ് സൗത്ത് വാക്ക് ആർച്ച് ഡയസസ് കീഴിലുള്ള സെൻ തെരേസാസ് ചർച്ച് പള്ളിയിലേക്ക് വികാരിയായി വരുന്നത്. അദ്ദേഹം ഡൽഹി ക്നാനായ മിഷൻ കോർഡിനേറ്റർ ആയിട്ട് വർക്ക് ചെയ്തു വരികയായിരുന്നു.2016 ഡിസംബറിൽ ഓർഡിനേഷൻ കഴിഞ്ഞ അദ്ദേഹം കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ചർച്ച് ഇടവകാംഗമാണ്.
ഫാദര്‍ മാത്യു കണിയായിലാണ് ബെഡ് വര്‍ത്ത് സെന്റ് ജുഡ് മിഷനിലേക്ക് വരുന്നത്. 1999 ൽ ഓർഡിനേഷൻ കഴിഞ്ഞ അദ്ദേഹം നീണ്ടുര്‍ സെന്റ് മൈക്കിള്‍ ഇടവകാംഗമാണ്.  ഇപ്പോള്‍ വെളിയനാട് സെന്റ് മൈക്കിള്‍സ് ഇടവക വികാരിയായി സേവനം അനുഷ്ടിക്കുന്നു.

യു.കെ: യുകെയിലെ ക്നാനായ മിഷനിലേക്ക് രണ്ട്‌ വൈദികര്‍ കൂടി വരുന്നു. ഫാദർ ജിബിൻ പാറടിയിലും ഫാദര്‍ മാത്യു കണിയായിലുമാണ് പുതിയതായി നിയമിതരായവര്‍.

 

ഫാദർ ജിബിൻ പാറടിയിൽ ആണ് സൗത്ത് വാക്ക് ആർച്ച് ഡയസസ് കീഴിലുള്ള സെൻ തെരേസാസ് ചർച്ച് പള്ളിയിലേക്ക് വികാരിയായി വരുന്നത്. അദ്ദേഹം ഡൽഹി ക്നാനായ മിഷൻ കോർഡിനേറ്റർ ആയിട്ട് വർക്ക് ചെയ്തു വരികയായിരുന്നു.2016 ഡിസംബറിൽ ഓർഡിനേഷൻ കഴിഞ്ഞ അദ്ദേഹം കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ചർച്ച് ഇടവകാംഗമാണ്.

 

ഫാദര്‍ മാത്യു കണിയായിലാണ് ബെഡ് വര്‍ത്ത് സെന്റ് ജുഡ് മിഷനിലേക്ക് വരുന്നത്.  വെളിയനാട് സെന്റ് മൈക്കിള്‍സ് ഇടവക വികാരിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. 1999 ൽ ഓർഡിനേഷൻ കഴിഞ്ഞ അദ്ദേഹം നീണ്ടുര്‍ സെന്റ് മൈക്കിള്‍ ഇടവകാംഗമാണ്. 

 



Latest

Copyrights@2016.