latest

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയ്ക്ക് പുതിയ വെബ്‌ സൈറ്റ് ഉദ്ഘാടനം ചെയ്തു

Tiju Kannampally  ,  2019-08-21 12:28:02amm ജെയിസ് കണ്ണച്ചാൻപറമ്പിൽ

ആഗസ്ററ് 11 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരി .കന്യകമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിച്ച ദിനത്തിൽ  ഡിട്രോയിറ്റ് സെ തോമസ് സീറോമലബാർ ഇടവക വികാരി റെവ .ഫാ .T A നിക്കൊളാസ് SDB ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ വെബ്‌ സൈറ്റ് ഉദ്ഘാടനം ചെയ്തു.ഇടവകയെ സംബന്ധിച്ചുള്ള ആവശ്യമായ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ് .
 
www.stmarysknanayacatholicchurchdetroit.org

Latest

Copyrights@2016.