latest

യുവജനസംഗമം-ഐക്യം 2019 ന്റെ രജിസ്ട്രേഷൻ 22ന് സമാപിക്കും

Tiju Kannampally  ,  2019-08-15 10:10:23pmm

 

ഐക്യം-2019” ന്റെ റജിസ്ട്രേഷൻ 22ന് സമാപിക്കും
കടുത്തുരുത്തി : സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി വലിയ പള്ളിയിൽ വച്ച് 2019 സെപ്റ്റംബർ 9,10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യുവജനസംഗമം-ഐക്യം 2019 ൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ 2019 ഓഗസ്റ്റ് 15 നു പൂർത്തീകരിക്കുവാനാണ് നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങൾ പരിഗണിച്ച് ഓൺലൈൻ രജിസ്ട്രേഷൻ തീയതി ഓഗസ്റ്റ് 22 വ്യാഴാഴ്ച വരെയും ഒപ്പം ഫോം രെജിസ്ട്രേഷൻ ഓഗസ്റ്റ് 25 ഞായറാഴ്ച വരെയും നീട്ടിയിരിക്കുകയാണ്.
ഓഗസ്റ്റ് മാസം 22 നു മുൻപ് എല്ലാ യൂണിറ്റുകളും പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷനുള്ള ലിങ്ക് ഫൊറോനാ പ്രെസിഡന്റ്മാർ മുഖേന യൂണിറ്റ് ഭാരവാഹികളിലേക്ക് എത്തിക്കുന്നതായിരിക്കും.
ഒപ്പം യൂണിറ്റുകളിൽ ഏല്പിച്ചിരിക്കുന്ന രെജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് 25 നു മുൻപായി ഫൊറോനാ ഭാരവാഹികളെ ഏൽപ്പികണമെന്ന് അതി.ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ട് പറഞ്ഞു.

കടുത്തുരുത്തി : സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി വലിയ പള്ളിയിൽ വച്ച് 2019 സെപ്റ്റംബർ 9,10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യുവജനസംഗമം-ഐക്യം 2019 ൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ 2019 ഓഗസ്റ്റ് 15 നു പൂർത്തീകരിക്കുവാനാണ് നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങൾ പരിഗണിച്ച് ഓൺലൈൻ രജിസ്ട്രേഷൻ തീയതി ഓഗസ്റ്റ് 22 വ്യാഴാഴ്ച വരെയും ഒപ്പം ഫോം രെജിസ്ട്രേഷൻ ഓഗസ്റ്റ് 25 ഞായറാഴ്ച വരെയും നീട്ടിയിരിക്കുകയാണ്.

ഓഗസ്റ്റ് മാസം 22 നു മുൻപ് എല്ലാ യൂണിറ്റുകളും പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷനുള്ള ലിങ്ക് ഫൊറോനാ പ്രെസിഡന്റ്മാർ മുഖേന യൂണിറ്റ് ഭാരവാഹികളിലേക്ക് എത്തിക്കുന്നതായിരിക്കും.

ഒപ്പം യൂണിറ്റുകളിൽ ഏല്പിച്ചിരിക്കുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് 25 നു മുൻപായി ഫൊറോനാ ഭാരവാഹികളെ ഏൽപ്പികണമെന്ന് അതി.ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ട് പറഞ്ഞു.

 



Latest

Copyrights@2016.