latest

ഷാർജ KCYLഅതിരൂപത സമിതിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു.

Tiju Kannampally  ,  2019-08-15 06:49:39amm

ഷാർജ കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്തു
കേരളക്കരയെ നടുക്കിയ പ്രളയത്തിൽ സ്വാന്തനമേകാൻ കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ വെള്ളപ്പൊക്ക ദുരിദാശ്വാസനിധിയിലേയ്ക്കുള്ള സംഭാവന, ഷാർജ കെ.സി.വൈ.എൽ സെക്രട്ടറി ശ്രീ.നിഖിൽ ജയിംസ് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ.ബിബീഷ് ജോസിന് കൈമാറി.

Latest

Copyrights@2016.