latest

വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മാർ. ജോസഫ് പണ്ടാരശ്ശേരിൽ

Tiju Kannampally  ,  2019-08-13 06:29:09amm

 

വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മാർ ജോസഫ് പണ്ടാരശ്ശേരിൽ 
മാനന്തവാടി: പ്രളയകെടുതിമൂലം വേദനിക്കുന്നവർക്ക് ആശ്വാസ വാക്കുകളുമായി മാർ. ജോസഫ് പണ്ടാരശ്ശേരിൽ. വയനാട് - മാനന്തവാടി പാവന പാസ്റ്ററൽ സെന്ററിലെ ക്യാമ്പും , വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിലെ ക്യാമ്പും സന്ദർശിക്കുകയും അവരോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്തു . തുടർന്ന് പ്രക്യതിക്ഷോഭത്തിന്റെ ഭാഗമായി വീടുകളും , കൃഷിയിടങ്ങളും നഷ്ടപ്പെട്ട പുളിഞ്ഞാൽ, പുതുശ്ശേരി, തേറ്റമല , കോട്ടത്തറ , പെരിക്കല്ലൂർ പ്രദേശങ്ങൾ സന്ദർശിക്കുകയും, കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു . തുടർന്ന് പ്രതിനിധിയോഗം വിളിച്ചുകൂട്ടുകയും , പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകുകയും , പ്രളയദിവസങ്ങളിൽ ഊണും , ഉറക്കവുമൊഴിഞ്ഞ് സഹായഹസ്തവുമായി പ്രവർത്തിച്ചവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു . തുടർന്ന് ഭാവി പ്രവർത്തനങ്ങളെകുറിച്ച് പർച്ചചെയ്യുകയും , തീരുമാനമെടുക്കുകയും ചെയ്തു .

മാനന്തവാടി: പ്രളയകെടുതിമൂലം വേദനിക്കുന്നവർക്ക് ആശ്വാസ വാക്കുകളുമായി മാർ. ജോസഫ് പണ്ടാരശ്ശേരിൽ. വയനാട് - മാനന്തവാടി പാവന പാസ്റ്ററൽ സെന്ററിലെ ക്യാമ്പും,വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിലെ ക്യാമ്പും സന്ദർശിക്കുകയും അവരോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്തു . തുടർന്ന് പ്രക്യതിക്ഷോഭത്തിന്റെ ഭാഗമായി വീടുകളും,കൃഷിയിടങ്ങളും നഷ്ടപ്പെട്ട പുളിഞ്ഞാൽ, പുതുശ്ശേരി, തേറ്റമല , കോട്ടത്തറ , പെരിക്കല്ലൂർ പ്രദേശങ്ങൾ സന്ദർശിക്കുകയും, കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.തുടർന്ന് പ്രതിനിധിയോഗം വിളിച്ചുകൂട്ടുകയും , പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകുകയും, പ്രളയദിവസങ്ങളിൽ ഊണും,ഉറക്കവുമൊഴിഞ്ഞ് സഹായഹസ്തവുമായി പ്രവർത്തിച്ചവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് ഭാവിപ്രവർത്തനങ്ങളെകുറിച്ച് പർച്ചചെയ്യുകയും , തീരുമാനമെടുക്കുകയും ചെയ്തു .

 



Latest

Copyrights@2016.