latest

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്‌ഘാടനം നടത്തി

Tiju Kannampally  ,  2019-07-08 10:30:50pmm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്‌ഘാടനം നടത്തി 
ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്‌ഘാടനം നടത്തി .ജൂലൈ 7 ഞായറാഴ്ച്ച 5 മണിക്ക് ആഘോഷമായ ദിവ്യ ബലി ആരംഭിച്ചു ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു ഇടവകയുടെ പ്രഥമ വികാരിയും ഇപ്പോൾ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ (റ്റാമ്പാ )ദൈവാലയ വികാരിയുമായ റെവ ഫാ മാത്യൂ മേലേടത്ത് വചന സന്ദേശം നൽകുകയും റെവ ഫാ ജെയ്‌ബു കൊച്ചുപറമ്പിലുമൊപ്പം (S  V D ) സഹകാർമ്മീകത്വം നിര്വഹിക്കുകയും ചെയ്‌തു .പാരീഷ് ഹാളിൽ വച്ചു നടത്തപ്പെട്ട ഉദ്‌ഘാടന സമ്മേളത്തിൽ റെവ ഫാ മാത്യൂ മേലേടത്ത് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ, ഫാ മാത്യൂ മേലേടത്ത് ,റെവ ഫാ ജെയ്‌ബു കൊച്ചുപറമ്പിൽ ,ജോ മൂലക്കാട്ട് ,തോമസ് ഇലക്കാട്ട് ,ആഷാ പുല്ലുകാട്ട്‌ എന്നിവർ പ്രസംഗിച്ചു .ഇടവകയുടെ കൈക്കാരന്മാരായ തോമസ് ഇലക്കാട്ട് സനീഷ്‌ വലിയപറമ്പിൽ എന്നിവർ ചേർന്ന് റെവ ഫാ മാത്യൂമേലേടത്തിനെ പൊന്നാട പുതപ്പിച്ചാദരിച്ചു .സൗമി അച്ചിറത്തലക്കൽ സമ്മേളനത്തിൽ എം സി ആയിരുന്നു .ഇടവകയിലെ മിഷൻ ലീഗ് സംഘടന ഒരു തുക റെവ ഫാ ജെയ്‌ബു കൊച്ചുപറമ്പിൽ അച്ഛന് ഇന്ത്യയിലെ ത്രിപുര സംസ്‌ഥാനത്തു അച്ഛൻറെ വിദ്യാഭ്യാസ സേവനങ്ങൾക്കായി സംഭാവന നൽകി .തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു .വികാരിയച്ചനോടൊപ്പം കൈക്കാരൻമാരും പാരീഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേത്രത്വം നൽകി .
ജെയിസ് കണ്ണച്ചാൻപറമ്പിൽ 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്‌ഘാടനം നടത്തി.ജൂലൈ 7 ഞായറാഴ്ച്ച 5 മണിക്ക് ആഘോഷമായ ദിവ്യബലി ആരംഭിച്ചു. ഇടവക വികാരി റവ.ഫാ ജോസഫ്  ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവകയുടെ പ്രഥമ വികാരിയും ഇപ്പോൾ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ (റ്റാമ്പാ )ദൈവാലയ വികാരിയുമായ റവ.ഫാ മാത്യൂ മേലേടത്ത് വചന സന്ദേശം നൽകുകയും റവ.ഫാ ജെയ്‌ബു കൊച്ചുപറമ്പിലുമൊപ്പം (S  V D ) സഹകാർമ്മീകത്വം വഹിക്കുകയും ചെയ്‌തു .പാരീഷ് ഹാളിൽ വച്ചു നടത്തപ്പെട്ട ഉദ്‌ഘാടന സമ്മേളത്തിൽ റവ.ഫാ.മാത്യൂ മേലേടത്ത് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു റവ.ഫാ ജോസഫ് ജെമി പുതുശ്ശേരിൽ, ഫാ മാത്യൂ മേലേടത്ത് ,റെവ ഫാ ജെയ്‌ബു കൊച്ചുപറമ്പിൽ ,ജോ മൂലക്കാട്ട് ,തോമസ് ഇലക്കാട്ട് ,ആഷാ പുല്ലുകാട്ട്‌ എന്നിവർ പ്രസംഗിച്ചു .ഇടവകയുടെ കൈക്കാരന്മാരായ തോമസ് ഇലക്കാട്ട്, സനീഷ്‌ വലിയപറമ്പിൽ എന്നിവർ ചേർന്ന് റെവ ഫാ മാത്യൂമേലേടത്തിനെ പൊന്നാട പുതപ്പിച്ചാദരിച്ചു .സൗമി അച്ചിറത്തലക്കൽ സമ്മേളനത്തിൽ എം സി ആയിരുന്നു .ഇടവകയിലെ മിഷൻ ലീഗ് സംഘടന ഒരു തുക റെവ ഫാ ജെയ്‌ബു കൊച്ചുപറമ്പിൽ അച്ഛന് ഇന്ത്യയിലെ ത്രിപുര സംസ്‌ഥാനത്തു അച്ഛൻറെ വിദ്യാഭ്യാസ സേവനങ്ങൾക്കായി സംഭാവന നൽകി .തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു .വികാരിയച്ചനോടൊപ്പം കൈക്കാരൻമാരും പാരീഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേത്രത്വം നൽകി .

 

 

 

 

 

 

 



Latest

Copyrights@2016.