latest

കെന്റ് ക്‌നാനായ മിഷനില്‍ വി.ജോണ്‍ പോള്‍ 2-ാംമന്റെ തിരുനാളും അഭി.കുര്യന്‍ വയലുങ്കല്‍ പിതാവിന് സ്വീകരണവും ജൂണ്‍ 23 ന്‌

Tiju Kannampally  ,  2019-05-21 02:01:41amm

ഇംഗ്ലണ്ടിലെ രണ്ടാമത് ക്‌നാനായ മിഷനായി ഉദ്ഘാടനം ചെയ്യപ്പെട്ട സെന്റ് ജോണ്‍ പോള്‍ 2nd ക്‌നാനായ മിഷനില്‍ ഇടവക മദ്ധ്യസ്ഥനായ വി.ജോണ്‍ പോള്‍ രണ്ടാമന്റെ തിരുനാള്‍ 2019 ജൂണ്‍ 23-ാം തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. തിരുനാള്‍ ദിനത്തില്‍ പാപ്പുവ ന്യൂഗിനിയിലെ അപ്പസ്‌തോലിക് ന്യൂഷോ അഭിവന്ദ്യകുര്യന്‍ വയലുങ്കല്‍ പിതാവിനെ സ്‌നേഹോഷ്മളമായ സ്വീകരണം നല്കാന്‍ ഒരുങ്ങുകയാണ് കെന്റിലെ ക്‌നാനായ ജനത. ജൂണ്‍ 23 ഞായറാഴ്ച 3 മണിക്ക് ഔര്‍ ലേഡി ഓഫ് ജില്ലിംഗ്ഹാം പളളിയില്‍ വച്ച് അഭിവന്ദ്യ വയലുങ്കല്‍ പിതാവിന് സ്വീകരണവും തുടര്‍ന്ന് തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നതുമാണ്. ഇടവക വികാരി റവ.ഫാ.ജോഷി കൂട്ടുങ്ങല്‍, ജനറല്‍ കണ്‍വീനര്‍ ടോമി പട്യാലില്‍, ട്രസ്റ്റിമാരായ ആല്‍ബി കുടുംബകുഴിയില്‍, സിറിള്‍ പടപുരക്കല്‍, സിജു മഠത്തിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Latest

Copyrights@2016.