latest

കുവൈറ്റ് കെ.സി.വൈ.എൽ യുവജന സംഗമം മെയ് 26 ഞായറാഴ്ച.

Tiju Kannampally  ,  2019-05-20 10:40:44pmm

 

കുവൈറ്റ് കെ.സി.വൈ.എൽ യുവജന സംഗമം ഞായറാഴ്ച
കുവൈറ്റ്: “ക്നായിതൊമ്മൻ സാക്ഷ്യമായ്, സമുദായത്തിൽ കാവലായ്, ക്നാനായ യുവത്വം”* എന്ന ആപ്തവാക്യത്തിലൂടെ 2019 പ്രവർത്തനവർഷത്തിൽ നാം മുന്നോട്ടു പോയ്‌കൊണ്ടിരിക്കുകയാണ് ഈ അവസരത്തിൽ കുവൈറ്റ് കെ സി വൈ എൽ 2019 കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ രണ്ടാമത് യുവജന സംഗമവും മീറ്റിങ്ങും *ഈ മാസം 26ന്* നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കുവൈറ്റിലെ വിവിധഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സുഹൃത്തുക്കൾക്ക് ഒത്തുകൂടുവാനും പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുവാനും ഉള്ള ഒരു വേദിയാണ് ഓരോ കെ സി വൈ എൽ മീറ്റിംഗുകളും. ഈ അവസരത്തിൽ നിങ്ങളുടെ ഓരോരുത്തരുടേയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.പരിപാടികൾ മെയ് 26 വൈകുന്നേരം 5.30ന് 
New Hi-Dine Hotel, അബ്ബാസിയ
മുഖ്യാതിഥി: ഫാ. വിൻസെന്റ് മറ്റത്തികുന്നേൽ, ചമതച്ചാൽ.
"ക്നാനായ യുവത്വം ഇന്നലെ, ഇന്ന്, നാളെ" എന്ന വിഷയത്തിൽ ശ്രീ. റെജി തോമസ് കുന്നൂപ്പറമ്പിൽ നയിക്കുന്ന സമുദായ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് കുവൈറ്റിലുള്ള എല്ലാ ക്നാനായ യുവതിയുവാക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികളറിയിക്കുന്നു.

കുവൈറ്റ്: “ക്നായിതൊമ്മൻ സാക്ഷ്യമായ്, സമുദായത്തിൽ കാവലായ്, ക്നാനായ യുവത്വം”എന്ന ആപ്തവാക്യത്തിലൂടെ 2019 പ്രവർത്തനവർഷത്തിൽ നാം മുന്നോട്ടു പോയ്‌കൊണ്ടിരിക്കുകയാണ് ഈ അവസരത്തിൽ കുവൈറ്റ് കെ സി വൈ എൽ 2019 കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ രണ്ടാമത് യുവജന സംഗമവും മീറ്റിങ്ങും ഈ മാസം 26ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കുവൈറ്റിലെ വിവിധഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സുഹൃത്തുക്കൾക്ക് ഒത്തുകൂടുവാനും പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുവാനും ഉള്ള ഒരു വേദിയാണ് ഓരോ കെ സി വൈ എൽ മീറ്റിംഗുകളും. ഈ അവസരത്തിൽ നിങ്ങളുടെ ഓരോരുത്തരുടേയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.പരിപാടികൾ മെയ് 26 വൈകുന്നേരം 5.30ന്  New Hi-Dine Hotel, അബ്ബാസിയ മുഖ്യാതിഥി:ഫാ.വിൻസെന്റ് മറ്റത്തികുന്നേൽ, ചമതച്ചാൽ.

"ക്നാനായ യുവത്വം ഇന്നലെ, ഇന്ന്, നാളെ" എന്ന വിഷയത്തിൽ ശ്രീ. റെജി തോമസ് കുന്നൂപ്പറമ്പിൽ നയിക്കുന്ന സമുദായ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് കുവൈറ്റിലുള്ള എല്ലാ ക്നാനായ യുവതിയുവാക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികളറിയിക്കുന്നു.

 



Latest

Copyrights@2016.