latest

10th,12 പരീക്ഷകളിൽ അഭിമാന നേട്ടം കൈവരിച്ച്‌ കുവൈറ്റിലെ ക്നാനായ കുട്ടികൾ.

Tiju Kannampally  ,  2019-05-15 11:04:19pmm

10th,12 പരീക്ഷകളിൽ അഭിമാന നേട്ടം കൈവരിച് കുവൈറ്റിലെ ക്നാനായ കുട്ടികൾ .......
    ഇക്കഴിഞ്ഞ 10th പരീക്ഷ എഴുതിയ കെ കെ സി എ കുട്ടികളിൽ 95.8% മാർക്കോടെ topscorer ഏഞ്ജല ജെയ്സൺ മേലേടം, 95.2% മാർക്കോടെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിലെ top ആയ നോവ സ്റ്റെബി തോട്ടത്തിൽ ,90% ൽ കൂടുതൽ സ്കോർ ചെയ്ത റോഷ്‌നി ഷിൻസൺ ഓലിക്കുന്നേൽ (94.8%),അശ്വത് ജോൺ ചവറാട്ട് (94%)ആൽബിൻ ബിനോയ് തൈപ്പറമ്പിൽ (93.8%),ഡിയോൺ സാബു തോമസ് മാവേലിപുത്തെൻപുരയിൽ (93.2%),ആഫ്രിൻ ആൻ ബിജു കവലക്കൽ (92%),അശ്വിൻ ഷൈജു പൊട്ടാനിക്കൽ (91.8%),ലെസ്‌വിൻ ജോസഫ് പൂവക്കുളത്തിൽ (91.2%)എന്നിവരെയും ,
 +2 പരീക്ഷയിൽ 96.2% മാർക്കോടെ കെ കെ സി എ കുട്ടികളിൽ topscorer ആയ ഭാവന തോമസ് കല്ലുകെരുപറമ്പിൽ ,96% മാർക്കോടെ കോമേഴ്‌സ് സ്ട്രീമിൽ കുവൈറ്റ് ടോപ്പർ ആയ പ്രിയ എലിസബത് തോമസ് മുല്ലപ്പള്ളി,അത്‌ പോലെ മറ്റ്‌ സ്ട്രീമുകളിൽ ഉയർന്ന മാർക്ക് നേടിയ ലെവിൻ ജോസഫ് പൂവക്കുളത് (92.4%),ഡെൽബി മരിയ ഫിലിപ്പ് തട്ടാമറ്റത്തിൽ (90%)ഇവരെയും കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിക്കുകയും ,ഉപരി പഠനമേഖലകളിൽ മികച്ച വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു .

Latest

Copyrights@2016.