latest

Flash News | മാർ സൈമൺ കായിപ്പുറം അന്തരിച്ചു

Saju Kannampally  ,  2019-04-21 03:46:44pmm

മാർ സൈമൺ കായിപ്പുറം അന്തരിച്ചു

ഒറീസ്സ: ഒറീസ ബാലേസർ രൂപതാദ്ധ്യക്ഷൻ മാർ സൈമൺ കായിപ്പുറം ഹുദയാഘാതത്തെ തുർന്ന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് അന്തരിച്ചു. കണ്ണ കര സെന്റ് ഡ്യേവേഴ്സ് ക്നാനായ പള്ളി ഇടവകാംഗമാണ് . സംസ്‌കാരം ബുധനാഴ്‌ച 3 മണിയ്ക്ക് ബാലസോർ കത്തിഡ്രൽ പള്ളിയിൽ.



Latest

Copyrights@2016.