latest

കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍ പ്രധാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

Tiju Kannampally  ,  2019-04-20 01:43:17amm

 

കല്ലറ; ഭാരതത്തിന്റെ അപ്പസ്‌തോലനും കല്ലറുയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ വി.തോമാശ്ലീഹായുടെ 119-ാമത് പുതുഞായര്‍ തിരുനാള്‍ 2019 ഏപ്രില്‍ 22 മുതല്‍ 29 വരെ ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 22 തിങ്കളാഴ്ച മുതല്‍ 24 ബുധനാഴ്ച വരെ രാവിലെ 6.30 ന് ആഘോഷമായ വി.കുര്‍ബാന,വി.തോമാശ്ലീഹായുടെ നൊവേന. ഏപ്രില്‍ 25 വ്യാഴാഴ്ച രാവിലെ 6.30 ന് തിരുനാള്‍ കൊടിയേറ്റ് ലദീഞ്ഞ്, ആഘോഷമായ വി.കുര്‍ബാന റവ.ഫാ.സാബു മാലിത്തുരുത്തേല്‍(വികാരി). വൈകുന്നേരം 6.45 ന് സെന്റ് ജൂഡ് കുരിശുപളളിയില്‍ നിന്നും 7 മണിക്ക് സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപളളിയില്‍ നിന്നും മെഴുകുതിരി പ്രദക്ഷിണം പളളിയിലേക്ക്. 8.30 ന് തിരുനാള്‍ സന്ദേശം പളളിയില്‍ റവ.ഫാ.അലക്‌സ് ആക്കപ്പറമ്പില്‍.തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ജോസഫ് കീരാന്തടം(വികാരി മണിയന്‍തുരുത്ത്). ഏപ്രില്‍ 26 വെളളിയാഴ്ച രാവിലെ 6.30 ന് ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന റവ.ഫാ.ജെയിംസ് പൊങ്ങാനയില്‍(വികാരി കുമരകം). വൈകുന്നേരം 6.30 ന് ലദീഞ്ഞ് സെന്റ് ജോസഫ് കപ്പേളയില്‍.തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 8.15 ന് തിരുനാള്‍ സന്ദേശം പളളിയില്‍ മാര്‍.തോമസ് തറയില്‍(ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍). വി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.സിറിയക്ക് മറ്റത്തില്‍(വികാരി നീണ്ടൂര്‍). ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 7 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന. വൈകുന്നേരം 6.45 ന് ലദീഞ്ഞ് വി.കൊച്ചുത്രേസ്യാ കപ്പേളയില്‍. 7 മണിക്ക് പ്രദക്ഷിണം പളളിയിലേക്ക് 9 ന് തിരുനാള്‍ സന്ദേശം റവ.ഫാ.ഷാജി മുകളേല്‍(കല്ലറ പുത്തന്‍പളളി വികാരി).വി.കുര്‍ബാന ആശീര്‍വാദം വെരി.റവ.ഫാ.മാത്യു കുഴിപ്പളളില്‍ (ഫൊറോന വികാരി കൈപ്പുഴ).
പ്രധാന തിരുനാള്‍ തിരുനാള്‍ ദിനമായ ഏപ്രില്‍ 28 പുതുഞായഴാഴ്ച രാവിലെ 7 മണിക്ക് ലദീഞ്ഞ് വി.കുര്‍ബാന(വികാരി). 9.45 ന് ഇരവിമംഗലം വികാരി റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ.ബോബി കൊച്ചുപറമ്പില്‍, റവ.ഫാ.റോയി കാഞ്ഞിരത്തുംമീട്ടില്‍, റവ.ഫാ.സ്റ്റീഫന്‍ തേവര്‍പ്പറമ്പില്‍, റവ.ഫാ.മാത്യു കല്പകശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ വികാരി റവ.ഫാ. ജോണ്‍ ചേന്നാകുഴി തിരുനാള്‍ സന്ദേശം നല്‍കും. 12.45 ന് വി.കുര്‍ബാനയുടെ ആശീര്‍വാദം.തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. വൈകിട്ട് 7 ന് മെഗാഷോ (മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സ്).

കല്ലറ; ഭാരതത്തിന്റെ അപ്പസ്‌തോലനും കല്ലറുയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ വി.തോമാശ്ലീഹായുടെ 119-ാമത് പുതുഞായര്‍ തിരുനാള്‍ 2019 ഏപ്രില്‍ 22 മുതല്‍ 29 വരെ ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 26 വെളളിയാഴ്ച രാവിലെ 6.30 ന് ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന റവ.ഫാ.ജെയിംസ് പൊങ്ങാനയില്‍(വികാരി കുമരകം). വൈകുന്നേരം 6.30 ന് ലദീഞ്ഞ് സെന്റ് ജോസഫ് കപ്പേളയില്‍.തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 8.15 ന് തിരുനാള്‍ സന്ദേശം പളളിയില്‍ മാര്‍.തോമസ് തറയില്‍(ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍). വി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.സിറിയക്ക് മറ്റത്തില്‍(വികാരി നീണ്ടൂര്‍). ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 7 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന. വൈകുന്നേരം 6.45 ന് ലദീഞ്ഞ് വി.കൊച്ചുത്രേസ്യാ കപ്പേളയില്‍. 7 മണിക്ക് പ്രദക്ഷിണം പളളിയിലേക്ക് 9 ന് തിരുനാള്‍ സന്ദേശം റവ.ഫാ.ഷാജി മുകളേല്‍(കല്ലറ പുത്തന്‍പളളി വികാരി).വി.കുര്‍ബാന ആശീര്‍വാദം വെരി.റവ.ഫാ.മാത്യു കുഴിപ്പളളില്‍ (ഫൊറോന വികാരി കൈപ്പുഴ).

 

പ്രധാന തിരുനാള്‍ തിരുനാള്‍ ദിനമായ ഏപ്രില്‍ 28 പുതുഞായഴാഴ്ച രാവിലെ 7 മണിക്ക് ലദീഞ്ഞ് വി.കുര്‍ബാന(വികാരി). 9.45 ന് ഇരവിമംഗലം വികാരി റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ.ബോബി കൊച്ചുപറമ്പില്‍, റവ.ഫാ.റോയി കാഞ്ഞിരത്തുംമീട്ടില്‍, റവ.ഫാ.സ്റ്റീഫന്‍ തേവര്‍പ്പറമ്പില്‍, റവ.ഫാ.മാത്യു കല്പകശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ വികാരി റവ.ഫാ. ജോണ്‍ ചേന്നാകുഴി തിരുനാള്‍ സന്ദേശം നല്‍കും. 12.45 ന് വി.കുര്‍ബാനയുടെ ആശീര്‍വാദം.തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. വൈകിട്ട് 7 ന് മെഗാഷോ (മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സ്).

 

 

 



Latest

Copyrights@2016.