latest

പ്രൊ-ലൈഫ് ദിനം: ദമ്പതികളെ ആദരിച്ചു

Tiju Kannampally  ,  2019-03-25 05:50:10amm ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍

 

പ്രൊ-ലൈഫ് ദിനം: ദമ്പതികളെ ആദരിച്ചു
കോട്ടയം: . പ്രൊ-ലൈഫ് ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ഏഴ് മക്കള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ ആദരിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടാണ് അതിരൂപതാ പ്രൊ-ലൈഫ് ദിനാചരണ ത്തോടനുബന്ധിച്ച് ഏഴു മക്കളുള്ള കുന്നശ്ശേരിതൂമ്പനായില്‍ ജോസ് തോമസ് നാദിയ ദമ്പതികളെ ആദരിച്ചത്. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കുരിയത്തറ, ജേക്കബ്ബ് വാണിയംപുരയിടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍
ചെയര്‍മാന്‍
ഫോണ്‍: 9495080049
ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിച്ച പ്രൊ-ലൈഫ് ദിനാചരണത്തോടനുബന്ധിച്ച് ഏഴ് മക്കളുള്ള കുന്നശ്ശേരിതൂമ്പനായില്‍ ജോസ് തോമസ് നാദിയ ദമ്പതികളെ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ആദരിക്കുന്നു.

കോട്ടയം: . പ്രൊ-ലൈഫ് ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ഏഴ് മക്കള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ ആദരിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടാണ് അതിരൂപതാ പ്രൊ-ലൈഫ് ദിനാചരണ ത്തോടനുബന്ധിച്ച് ഏഴു മക്കളുള്ള കുന്നശ്ശേരിതൂമ്പനായില്‍ ജോസ് തോമസ് നാദിയ ദമ്പതികളെ ആദരിച്ചത്. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കുരിയത്തറ, ജേക്കബ്ബ് വാണിയംപുരയിടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

 



Latest

Copyrights@2016.