latest

KCWA ചുങ്കം ഫൊറോന നേതൃസംഗമം നടത്തി

Tiju Kannampally  ,  2018-07-20 10:36:01pmm

KCWA ചുങ്കം ഫൊറോന നേതൃസംഗമം നടത്തി
തൊടുപുഴ; KCWA ചുങ്കം ഫൊറോന നേതൃസംഗമം ചുങ്കം സെൻറ് മേരിസ് മിനി പാരിഷ് ഹാളിൽ വച്ച് നടത്തി. ചുങ്കം ഫൊറോന പ്രസിഡണ്ട് ശ്രീമതി. ഷീല തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അതിരൂപത വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചുങ്കം ഫൊറോന ചാപ്ലിൻ റവ ഡോ. തോമസ് ആദോപ്പള്ളിൽ ആമുഖം സന്ദേശം നൽകി. KCWA അതിരൂപത പ്രസിഡൻറ് ഡോ. മേഴ്സി ജോൺ മൂലക്കാട്ട്, വൈസ് പ്രസിഡൻറ് ജെസ്സി ചെറുപറമ്പിൽ, ട്രഷറർ ബീന നെടുംചിറ, ചുങ്കം ഫൊറോന ഭാരവാഹികളായ ശ്രീമതി. ലിസി സണ്ണി, ശ്രീമതി. മിജി ജിൻസ് ശ്രീമതി. ജീവ എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്നാനായ സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗം സംശയനിവാരണം നടത്തുകയും യൂണിറ്റ് ഫോറോനാ തലത്തിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികൾക്ക് യോഗം രൂപം നൽകുകയും ചെയ്തു.

Latest

Copyrights@2016.