latest

കുവൈറ്റിലെ കടുത്ത ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിൽ "മരുഭൂമിയിലെ മന്ന"യുമായി കുവൈറ്റ്‌ കെ.സി.വൈ.എൽ

Tiju Kannampally  ,  2018-07-17 05:55:48amm

കുവൈറ്റിലെ കടുത്ത ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിൽ "മരുഭൂമിയിലെ മന്ന"യുമായി കുവൈറ്റ്‌ കെ.സി.വൈ.എൽ
കുവൈറ്റ്‌ : കുവൈറ്റിൽ തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് 50°c മുകളിലുള്ള കനത്ത ചൂട്. സ്വന്തം കുടുംബം പോറ്റുവാനായി കനത്ത ചൂടിനെ അവഗണിച്ചുകൊണ്ട് തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്നു സാദാരക്കരായ തൊഴിലാളികൾക്ക് ഒരു ചെറിയ ആശ്വാസമായി കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ മരുഭൂമിയിലെ മന്ന അവർക്ക് മുന്നിൽ എത്തിച്ചേർന്നു. 
കുവൈറ്റ്‌ കെ.സി.വൈ.എൽ ട്രഷറർ ജെറിൻ ജെയിംസിന്റെയും, വൈസ് പ്രസിഡന്റ് ഫിമിൽ ഫിലിപ്പിന്റെയും, മറ്റ് മെമ്പേഴ്സിന്റെയും നേതൃത്വത്തിൽ കുവൈറ്റിലെ സാൽമിയ, ജാബ്രിയ ഏരിയകളിൽ കനത്ത ചൂടിൽ ജോലി ചെയുന്ന പ്രവാസി തൊഴിലാളികൾക്ക്‌ കിറ്റ് വിതരണം ചെയ്തു. ഇങ്ങനെ ഒരു പുണ്യപ്രവർത്തി ചെയ്യാൻ സാധിച്ചതിൽ കുവൈറ്റ്‌ കെ.സി.വൈ.എൽ സർവ്വശകതനായ ദൈവത്തിന് നന്ദി പറയുന്നു.

Latest

Copyrights@2016.