india

നെഹ്റു ട്രോഫിയിൽ വെപ്പ് A ഗ്രേഡ് വിഭാഗത്തിൻ ക്നാനായ വള്ളം" അമ്പലക്കടവൻ" 2)o സ്ഥാനം.

Tiju Kannampally  ,  2017-08-12 09:40:06amm

കൂട്ടനാട്‌ : ഓണത്തിനെ വരവേറ്റുകൊണ്ടു കേരളം മുഴുവൻ ഉല്സവം ആരഭിക്കുന്നത് പുന്നമട കായലിലെ വള്ളംകളിയിലൂടെയാണ്. നെഹ്റു ട്രോഫിയിൽ വെപ്പ് A ഗ്രേഡ് വിഭാഗത്തിൻ ക്നാനായ വള്ളം" അമ്പലക്കടവൻ" 2)o സ്ഥാനം കരസ്ഥമാക്കി.

കഴിഞ്ഞ രണ്ട് തവണയും സെക്കന്റുകളുടെ വ്യത്യാസത്തിൽ കപ്പു നഷ്ടമായതിന്റെ വിഷമം ഇക്കുറി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളശ്ശ പരിപ്പ് നിവാസികളുടെ സ്വപ്നസാക്ഷാത്കാരം നടത്തിയിരിക്കുകയാണ് .
കാപ്റ്റൻ ജോഷിക്കും ഫ്രണ്ട്‌സ് ക്ലബ് പ്രസിഡന്റ് സ്റ്റീഫൻ കുന്നുംപുറത്തിനും ഇത് അഭിമാനത്തിന്റെ നിമിഷം കൂടിയാണെന്നു . കൂടുതൽ വിവരങ്ങൾ പിന്നീട് 

കഴിഞ്ഞ രണ്ട് തവണയും സെക്കന്റുകളുടെ വ്യത്യാസത്തിൽ കപ്പു നഷ്ടമായതിന്റെ വിഷമം ഇക്കുറി 2)o സ്ഥാനം കരസ്ഥമാക്കി ഒളശ്ശ പരിപ്പ് നിവാസികളുടെ സ്വപ്നസാക്ഷാത്കാരം നടത്തിയിരിക്കുകയാണ് .

കാപ്റ്റൻ ജോഷിക്കും ഫ്രണ്ട്‌സ് ക്ലബ് പ്രസിഡന്റ് സ്റ്റീഫൻ കുന്നുംപുറത്തിനും ഇത് അഭിമാനത്തിന്റെ നിമിഷം കൂടിയാണെന്നു . കൂടുതൽ വിവരങ്ങൾ പിന്നീട്  നെഹ്റു ട്രോഫി മത്സര വള്ളംകളിയിൽ ക്നാനായ വള്ളമായ വെപ്പ് A ഗ്രേഡ് വിഭാഗത്തിൻ അമ്പലക്കടവിനെ ജോഷി സിറിയക് കിഴക്കേപറമ്പിൽ നയിച്ച അമ്പലക്കടവ് വള്ളം  83 അടി നീളമുള്ള വള്ളത്തിൽ 53 തുഴച്ചിൽക്കാരും, 4 അമരക്കാരും, 5 നിലക്കാരും ആണുള്ളത്.1150 മീറ്റർ നിളമുള്ള  പുന്നമടയുടെ ട്രാക്കിൽ ഈ വള്ളത്തെ ഫ്രണ്ട്സ് ബോട്ട് ക്ലബ് ഒളശ്ശ യുടെ ചുണക്കുട്ടൻ മാർ ആണ് തുഴയെറിഞ്ഞത്.സ്റ്റീഫൻ കുന്നുംപുറം, വിമൽ എന്നിവരാണ് ഫ്രണ്ട്സ് ബോട്ട് ക്ലബ് ഒളശ്ശ യുടെ യഥാക്രമം  പ്രസിഡന്റ് , സെക്രട്ടറി.

 



Latest

Copyrights@2016.