india

ഞീഴൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ പൂർവ്വ വിദ്യാർത്ഥി അധ്യാപക, മാനേജർ സംഗമം നടത്തി

Tiju Kannampally  ,  2020-01-07 06:55:03amm

 

സെന്റ് ജോസഫ്സ് എൽപി സ്കൂൾ നീഴൂർ പൂർവ്വ വിദ്യാർത്ഥി അധ്യാപക, മാനേജർ സംഗമം....
 .......... നീഴൂർ സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ ശതാബ്ദി യോടനുബന്ധിച്ച് നടത്തപ്പെട്ട പൂർവ്വ വിദ്യാർത്ഥി അധ്യാപക മാനേജർ സംഗമം പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി രംഗനാഥ്  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാദർ ജോസ് കുറുപ്പന്തറയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂളിന്റെ മുൻ മാനേജർ റവ ഫാദർ സിറിയക്ക് മറ്റത്തിൽ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായ എയർ മാർഷൽ ശ്രീഎബ്രഹാം മാത്യു ചെമ്മലക്കുഴി, സാഹിത്യകാരൻ നീഴൂർ ശ്രീദേവരാജൻ, നഴ്സിങ് സൂപ്രണ്ട് ശ്രീമതി രാജമ്മ മാധവൻ തത്തംകുളം, ഡോക്ടർ മുരളീദാസ് ചാരം കണ്ടം, റിട്ടേർഡ്അധ്യാപകൻ കെ കെ ശ്രീധരൻ കാരക്കു ന്നേൽ, റിട്ടേഡ് ആർ ഡി ഒ ശ്രീ പി ജി രാധാകൃഷ്ണൻ, സംസ്ഥാനമാധ്യമ അവാർഡ് ജേതാവ് ശ്രീ ബൈജു ചെത്തു കുന്നേൽ,             ഗുരുക്കൾ ശ്രീ പി ജി ഷാജി പറപ്പള്ളിനിരപ്പേൽ,    നീഴൂർസർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ വിനോദ് വാട്ടവത്തു (വാർഡ് മെമ്പർ ) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ റവ ഫാദർ ജോസ് കുറുപ്പന്തറയിൽ മുൻ മാനേജർ സിറിയക്ക് മറ്റത്തിൽ അച്ഛനെയും, സ്കൂളിലെ മുൻ അധ്യാപകരായ, സിസ്റ്റർ ഇന്നസെന്റ്SJC, സിസ്റ്റർ മരീറ്റSJC,  സിസ്റ്റർ ലീന, SJC   സിസ്റ്റർ ഡാനിSJC,   ശ്രീമതി MJ അന്നമ്മ പുളി ക്കോലിൽ, ശ്രീമതി മോൾ സി  തോമസ് , ശ്രീമതി ഷീബ ജോസഫ്,    ശ്രീOCഎബ്രഹാം, ശ്രീ എം യു സൈമൺ, ശ്രീ എം കെ ജോസ് മുകളേൽ, ശ്രീ ജോയി മാത്യു , എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു, പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് ശ്രീ ജിമ്മി കുരീ ക്കോട്ടിൽ സ്വാഗതവും ഹെഡ്മാസ്റ്റർ വി ജെ സജിമോൻ കൃതജ്ഞതയും  പറഞ്ഞു, സംഘടനയുടെ സെക്രട്ടറി ശ്രീ സി ജെ  ജോമോൻ  നിരപ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു, ശ്രീ ഒ സി എബ്രഹാം ശ്രീ പി ജി രാധാകൃഷ്ണൻ ശ്രീ എബ്രഹാം മാത്യു ചെമ്മല ക്കുഴി, ശ്രീ വിനോദ് കുമാർ വാട്ടവത്തു, ശ്രീമതി രാജമ്മ തത്തംകുളം,  ഡോക്ടർ മുരളീദാസ് ചാരം കണ്ടം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പൊതു യോഗത്തിനുശേഷം സ്നേഹവിരുന്നും തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേളയും സ്കിറ്റും ഡാൻസും മറ്റും ഉൾപ്പെടുന്ന ആകർഷകമായ  കലാസന്ധ്യയും ചടങ്ങുകൾക്ക് മോടികൂട്ടി,, ഈ പ്രോഗ്രാമിന് അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നൽകിയ സ്കൂൾ മാനേജർ, വിഷൻ ട്വന്റി 20 യുടെ പ്രവർത്തകർ, പിടിഎ ഭാരവാഹികൾ,  പൂർവ്വ വിദ്യാർത്ഥികൾ,  അധ്യാപകർ,  അനദ്ധ്യാപകർ,   സ്കൂളിലെ വിദ്യാർത്ഥികൾ അഭ്യുദയകാംക്ഷികൾ,   ഏവർക്കും ഹൃദയം നിറഞ്ഞ ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു... തുടർന്നും നമ്മൾ ഏറ്റെടുത്തിരിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട്   ,,,   VJ സജിമോൻ  (HM).

ഞീഴൂര്‍:സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ ശതാബ്ദി യോടനുബന്ധിച്ച് നടത്തപ്പെട്ട പൂർവ്വ വിദ്യാർത്ഥി അധ്യാപക മാനേജർ സംഗമം പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി രംഗനാഥ്  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാദർ ജോസ് കുറുപ്പന്തറയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂളിന്റെ മുൻ മാനേജർ റവ ഫാദർ സിറിയക്ക് മറ്റത്തിൽ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായ എയർ മാർഷൽ ശ്രീഎബ്രഹാം മാത്യു ചെമ്മലക്കുഴി, സാഹിത്യകാരൻ നീഴൂർ ശ്രീദേവരാജൻ, നഴ്സിങ് സൂപ്രണ്ട് ശ്രീമതി രാജമ്മ മാധവൻ തത്തംകുളം, ഡോക്ടർ മുരളീദാസ് ചാരം കണ്ടം, റിട്ടേർഡ്അധ്യാപകൻ കെ കെ ശ്രീധരൻ കാരക്കു ന്നേൽ, റിട്ടേഡ് ആർ ഡി ഒ ശ്രീ പി ജി രാധാകൃഷ്ണൻ, സംസ്ഥാനമാധ്യമ അവാർഡ് ജേതാവ് ശ്രീ ബൈജു ചെത്തു കുന്നേൽ, ഗുരുക്കൾ ശ്രീ പി ജി ഷാജി പറപ്പള്ളിനിരപ്പേൽ,ഞീഴൂര്‍ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ വിനോദ് വാട്ടവത്തു (വാർഡ് മെമ്പർ ) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ റവ ഫാദർ ജോസ് കുറുപ്പന്തറയിൽ മുൻ മാനേജർ സിറിയക്ക് മറ്റത്തിൽ അച്ഛനെയും, സ്കൂളിലെ മുൻ അധ്യാപകരായ, സിസ്റ്റർ ഇന്നസെന്റ്SJC, സിസ്റ്റർ മരീറ്റSJC,  സിസ്റ്റർ ലീന, SJC   സിസ്റ്റർ ഡാനിSJC,   ശ്രീമതി MJ അന്നമ്മ പുളിക്കോലിൽ, ശ്രീമതി മോൾസി  തോമസ് , ശ്രീമതി ഷീബ ജോസഫ്,    ശ്രീOCഎബ്രഹാം, ശ്രീ എം യു സൈമൺ, ശ്രീ എം കെ ജോസ് മുകളേൽ, ശ്രീ ജോയി മാത്യു , എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു, പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് ശ്രീ ജിമ്മി കുരീ ക്കോട്ടിൽ സ്വാഗതവും ഹെഡ്മാസ്റ്റർ വി ജെ സജിമോൻ കൃതജ്ഞതയും  പറഞ്ഞു, സംഘടനയുടെ സെക്രട്ടറി ശ്രീ സി ജെ  ജോമോൻ  നിരപ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു, ശ്രീ ഒ സി എബ്രഹാം ശ്രീ പി ജി രാധാകൃഷ്ണൻ ശ്രീ എബ്രഹാം മാത്യു ചെമ്മല ക്കുഴി, ശ്രീ വിനോദ് കുമാർ വാട്ടവത്തു, ശ്രീമതി രാജമ്മ തത്തംകുളം,  ഡോക്ടർ മുരളീദാസ് ചാരം കണ്ടം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പൊതു യോഗത്തിനുശേഷം സ്നേഹവിരുന്നും തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേളയും സ്കിറ്റും ഡാൻസും മറ്റും ഉൾപ്പെടുന്ന ആകർഷകമായ  കലാസന്ധ്യയും ചടങ്ങുകൾക്ക് മോടികൂട്ടി.

 



Latest

Copyrights@2016.