india

മാർ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സൺഡേ ക്ലബ് കിലോക്കരി ജേതാക്കളായി

Tiju Kannampally  ,  2019-11-04 05:39:57amm

ഡൽഹി: ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോൺ അണിയിച്ചൊരുക്കിയ രണ്ടാമത് മാർ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സൺഡേ ക്ലബ് കിലോക്കരി ജേതാക്കളായി. വാശിയേറിയ ഫൈനലിൽ ഹസ്ത്താൽ എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് സൺഡേ ക്ലബ് കിലോക്കരി കളപ്പുരയിൽ ഫാമിലി സ്പോൺസർ ചെയ്ത തൊമ്മി & ഉതുപ്പ് കളപ്പുരയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും,  DKCM സൗത്ത് സോൺ സ്പോൺസർചെയ്ത 20000 രൂപയും ഒന്നാം സമ്മാനമായി നേടി. Friends of 115 poket 3, mayurvihar phase 3 സ്പോൺസർ ചെയ്ത എവറോളിംഗ്ട്രോഫിയും DkCM സൗത്ത് സോൺ സ്പോൺസർ ചെയ്ത 10000 രൂപയും രണ്ടാം സമ്മാനമായി ഹസ്താൽ എഫ്സി നേടി.16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വിജയത്തിനായി ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോൺ ഭാരവാഹികളായ ജോബി, ജോർജ്, സന്തോഷ്, ഷാൻ, ടോം, ടോമി, മാത്യു, ജോയ്സി, ജെറിൻ, എന്നിവർ  നേതൃത്വംനൽകി.

ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോൺ അണിയിച്ചൊരുക്കിയ രണ്ടാമത് മാർ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 
സൺഡേ ക്ലബ് കിലോക്കരി ജേതാക്കളായി. 
വാശിയേറിയ ഫൈനലിൽ ഹസ്ത്താൽ എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് സൺഡേ ക്ലബ് കിലോക്കരി കളപ്പുരയിൽ ഫാമിലി സ്പോൺസർ ചെയ്ത 
തൊമ്മി & ഉതുപ്പ് കളപ്പുരയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും,  DKCM സൗത്ത് സോൺ സ്പോൺസർചെയ്ത 20000 രൂപയും ഒന്നാം സമ്മാനമായി നേടി.
Friends of 115 poket 3, mayurvihar phase 3 സ്പോൺസർ ചെയ്ത എവറോളിംഗ്ട്രോഫിയും
DkCM സൗത്ത് സോൺ സ്പോൺസർ ചെയ്ത
10000 രൂപയും രണ്ടാം സമ്മാനമായി ഹസ്താൽ എഫ്സി നേടി.
16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വിജയത്തിനായി ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോൺ ഭാരവാഹികളായ 
ജോബി, ജോർജ്, സന്തോഷ്, ഷാൻ, ടോം, ടോമി, മാത്യു, ജോയ്സി, ജെറിൻ, എന്നിവർ  നേതൃത്വംനൽകി.

 

 



Latest

Copyrights@2016.