india

KCYL കാരിത്താസ് യൂണിറ്റ് സംഘടിപ്പിക്കുന്ന 3-ാംമത് അതിരൂപതാതല ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ആഗസ്റ്റ് 3,4 തീയതികളില്‍.

Tiju Kannampally  ,  2019-07-09 11:01:28pmm

 

കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല  മൂന്നാമത് ഷട്ടിൽ ടൂർണ്ണമെന്റ് 2019  ആഗസ്റ്റ് 3,4 തീയതികളിൽ അമലഗിരി L"s ഷട്ടിൽ ക്ലബ്ബിൽ വച്ചു നടത്തപ്പെടുന്നു. 
🔥🔥🔥🔥🔥🔥🔥🔥🔥🔥
🏸🏸🏸🏸🏸🏸🏸🏸🏸🏸
 ഒന്നാം സമ്മാനം :🏆 മോളി തോമസ് എടയാടിയിൽ മെമ്മോറിയൽ  എവറോളിംഗ് ട്രോഫിയും-6001രൂപ ക്യാഷ് അവാർഡും
 രണ്ടാം സമ്മാനം :🏆 തോമസ് പുളിക്കൽ മെമ്മോറിയൽ  എവറോളിഗ്‌ ട്രോഫിയും 4001രൂപ ക്യാഷ് അവാർഡും 
മൂന്നാം സമ്മാനം :🏆 ലൂക്കോസ് കിഴക്കനടിയിൽ നൽകുന്ന 2001 രൂപ ക്യാഷ് അവാർഡ്
 നാലാം സമ്മാനം :🏆ടോം തോലംപ്ലാക്കിൽ നൽകുന്ന 1001 രൂപ ക്യാഷ് അവാർഡ്
 കൂടാതെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും
 ഗ്രാൻഡ് സ്പോൺസർ : ജോസി ചാരാത്ത്‌ 
🔻 നിബന്ധനകൾ🔻
 1. മത്സരം mens ഡബിൾ‍സ്‌ വിഭാഗത്തിൽ ആയിരിക്കും. 
2. ക്നാനായ കത്തോലിക്കർ അയ ആർക്കും പങ്കെടുക്കാം. 
3.ഒരേ ഇടവക നിർബന്ധമല്ല. 
4. രജിസ്‌ട്രേഷൻ ഫീസ് 400 രൂപ ആയിരിക്കും.
 5.സിന്തറ്റിക് കോർട്ട് ആയതിനാൽ എല്ലാവർക്കും ഷൂസ് നിർബന്ധമാണ്.
 6. കളിയ്ക്കാൻ വരുന്നവർ യൂണിറ്റ് ചാപ്ലിന്റെ സാക്ഷ്യപത്രം കൊണ്ടു വരേണ്ടതാണ്.
 ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 1ന് മുൻപായി താഴെ പറയുന്ന നമ്പരിൽ വിളിച്ചു രജിസ്റ്റർ ചെയ്‌യേണ്ടതാണ്.
 ☎ For registration ☎
 Jerin paraniyil 📞8089892530
Shibu Pulickal 📞9447113212 
🏸🏸🏸🏸🏆🏸🏸🏸🏸
🔥KCYL CARITHAS UNIT🔥

കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല  മൂന്നാമത് ഷട്ടിൽ ടൂർണ്ണമെന്റ് 2019  ആഗസ്റ്റ് 3,4 തീയതികളിൽ അമലഗിരി L"s ഷട്ടിൽ ക്ലബ്ബിൽ വച്ചു നടത്തപ്പെടുന്നു. ഒന്നാം സമ്മാനം: മോളി തോമസ് എടയാടിയിൽ മെമ്മോറിയൽ  എവറോളിംഗ് ട്രോഫിയും-6001രൂപ ക്യാഷ് അവാർഡും,രണ്ടാം സമ്മാനം: തോമസ് പുളിക്കൽ മെമ്മോറിയൽ  എവറോളിഗ്‌ ട്രോഫിയും 4001രൂപ ക്യാഷ് അവാർഡും, മൂന്നാം സമ്മാനം: ലൂക്കോസ് കിഴക്കനടിയിൽ നൽകുന്ന 2001 രൂപ ക്യാഷ് അവാർഡും,നാലാം സമ്മാനം:ടോം തോലംപ്ലാക്കിൽ നൽകുന്ന 1001 രൂപ ക്യാഷ് അവാർഡും കൂടാതെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും.

ഗ്രാൻഡ് സ്പോൺസർ : ജോസി ചാരാത്ത്‌ 

നിബന്ധനകൾ

1. മത്സരം mens ഡബിൾ‍സ്‌ വിഭാഗത്തിൽ ആയിരിക്കും. 

2. ക്നാനായ കത്തോലിക്കർ അയ ആർക്കും പങ്കെടുക്കാം. 

3.ഒരേ ഇടവക നിർബന്ധമല്ല. 

4. രജിസ്‌ട്രേഷൻ ഫീസ് 400 രൂപ ആയിരിക്കും.

 5.സിന്തറ്റിക് കോർട്ട് ആയതിനാൽ എല്ലാവർക്കും ഷൂസ് നിർബന്ധമാണ്.

 6. കളിയ്ക്കാൻ വരുന്നവർ യൂണിറ്റ് ചാപ്ലിന്റെ സാക്ഷ്യപത്രം കൊണ്ടു വരേണ്ടതാണ്.

 ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 1ന് മുൻപായി താഴെ പറയുന്ന നമ്പരിൽ വിളിച്ചു രജിസ്റ്റർ ചെയ്‌യേണ്ടതാണ്.

For registration. 

Jerin paraniyil 8089892530.

Shibu Pulickal 9447113212. 

 

 

 

 



Latest

Copyrights@2016.