india

പാലത്തുരുത്ത് പളളില്‍ വി.അമ്മ ത്രേസ്യായുടെ തിരുനാളും ശതാബ്ദി സമാപനവും ക്‌നാനായ വോയ്‌സില്‍ തല്‍സമയം

Tiju Kannampally  ,  2018-10-09 06:36:29amm

 

കൈപ്പുഴ;പാലത്തുരുത്ത്  കോട്ടയം അതിരൂപതയിൽ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ നാമത്തിൽ 1918 സ്ഥാപിതമായ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പള്ളിയുടെ ശദാബ്ദി സമാപനവും ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളും 2018 ഒക്ടോബർ 11 മുതൽ 21 വരെ തീയതികളിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു  ഒക്ടോബർ  11 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ്,നൊവേന,വിശുദ്ധ കുർബാന ഫാദർ.മാത്യു മണലോടിയില്‍ കാർമികത്വം വഹിക്കും. ദേവാലയ ശുശ്രൂഷകരെയും, മതാധ്യാപകരെയും ആദരിക്കൽ. ഒക്ടോബർ 12 വെള്ളിയാഴ്ച മുതൽ 14 ഞായറാഴ്ച വരെ വൈകുന്നേരം 4 30 ന് ജപമാല, വിശുദ്ധ കുർബാന, നൊവേന തുടർന്ന് കുടുംബനവീകരണ ധ്യാനം ധ്യാനം നയിക്കുന്നത് ഫാദർ. തോമസ് കോഴിമല MCBS. ഈ ദിവസങ്ങളിൽ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ വിശുദ്ധ കുർബാനയർപ്പിക്കും. ഒക്ടോബർ 15 തിങ്കളാഴ്ച 3 മണിക്ക് പുത്രീസംഗമം. വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, ഫാദർ.  റോയി മുകളേപ്പറമ്പില്‍. 16 ചൊവ്വാഴ്ച സമർപ്പിതസംഗമം വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന ഇടവകയിൽ നിന്നുള്ള വൈദികർ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. 17 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന ഇടവകയിൽ സേവനം ചെയ്ത വികാരിമാർ വിശുദ്ധ  കുർബാനയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് പ്രവാസിസംഗമം.  ഒക്ടോബർ 18 വ്യാഴാഴ്ച ശതാബ്ദി സമാപനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പാരിഷ് ഹാളിൽ വച്ച് ശതാബ്ദി സമാപന സമ്മേളനം നടക്കും. സമ്മേളനത്തെ തുടർന്ന് സ്നേഹവിരുന്ന് .
ക്ടോബര്‍ 19 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ് തുടര്‍ന്ന് സുറിയാനി പാട്ടുകുര്‍ബാന, നൊവേന ഫാ.ഫിലിപ്പ് തൊടുകയില്‍ കാര്‍മ്മികത്വം വഹിക്കും.ഒക്ടോബര്‍ 20 ശനിയാഴ്ച രാവിലെ 7.30 ന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. വൈകുന്നേരം 6 മണിക്ക് പളളിയില്‍ നിന്ന് പ്രദക്ഷിണം കുരിശുപളളിയിലേയ്ക്ക് 6.45 ന് ലദീഞ്ഞ് കുരിശുപളളിയില്‍.തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 8.30 ന് റവ.ഫാ.തോമസ് കിമ്പുംകാലായില്‍ തിരുനാള്‍ സന്ദേശം നല്‍കും. പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.മാത്യു കുഴുപ്പിളളില്‍. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 21 ഞായറാഴ്ച രാവിലെ 7മണിക്ക് വി.കുര്‍ബാന. 10മണിക്ക് റവ.ഫാ തോമസ് വട്ടക്കാട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസ. ഫാ.ഷിജുവട്ടമ്പുറം, ഫാ.രൂപേഷ് മുട്ടത്ത്, ഫാ.തോമസ് മുഖയപ്പളളി, ഫാ.ജെറി പീടികവെളി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ. തോമസ് 
ഒക്ടോബർ 19 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ് തുടര്‍ന്ന് സുറിയാനി പാട്ടുകുര്‍ബാന, നൊവേന ഫാ.ഫിലിപ്പ് തൊടുകയില്‍ കാര്‍മ്മികത്വം വഹിക്കും.ഒക്ടോബര്‍ 20 ശനിയാഴ്ച രാവിലെ 7.30 ന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. വൈകുന്നേരം 6 മണിക്ക് പളളിയില്‍ നിന്ന് പ്രദക്ഷിണം കുരിശുപളളിയിലേയ്ക്ക് 6.45 ന് ലദീഞ്ഞ് കുരിശുപളളിയില്‍.തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 8.30 ന് റവ.ഫാ.തോമസ് കിമ്പുംകാലായില്‍ തിരുനാള്‍ സന്ദേശം നല്‍കും. പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.മാത്യു കുഴുപ്പിളളില്‍.
പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 21 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന. 10 മണിക്ക് റവ.ഫാ തോമസ് വട്ടക്കാട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസ. ഫാ.ഷിജുവട്ടമ്പുറം, ഫാ.രൂപേഷ് മുട്ടത്ത്, ഫാ.തോമസ് മുഖയപ്പളളി, ഫാ.ജെറി പീടികവെളി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ. തോമസ് ആനിമൂട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും.റാസ കുര്‍ബാനയെ തുടര്‍ന്ന് പളളിചുറ്റി പ്രദക്ഷിണം. വൈകുന്നേരം 7.30 ന് മെഗാഷോ റിമി ടോമി &ഗ്രൂപ്പ്.
 

കൈപ്പുഴ;പാലത്തുരുത്ത്  കോട്ടയം അതിരൂപതയിൽ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ നാമത്തിൽ 1918 സ്ഥാപിതമായ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പള്ളിയുടെ  ശതാബ്ദി സമാപനവും ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളും 2018 ഒക്ടോബർ 18 മുതല്‍ 21 വരെ  തീയതികളിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.ഒക്ടോബർ 18 വ്യാഴാഴ്ച ശതാബ്ദി സമാപനം. വൈകുന്നേരം 4.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പാരിഷ് ഹാളിൽ വച്ച് ശതാബ്ദി സമാപന സമ്മേളനം നടക്കും. സമ്മേളനത്തെ തുടർന്ന് സ്നേഹവിരുന്ന് .  

ഒക്ടോബർ 19 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ് തുടര്‍ന്ന് സുറിയാനി പാട്ടുകുര്‍ബാന, നൊവേന ഫാ.ഫിലിപ്പ് തൊടുകയില്‍ കാര്‍മ്മികത്വം വഹിക്കും.ഒക്ടോബര്‍ 20 ശനിയാഴ്ച രാവിലെ 7.30 ന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. വൈകുന്നേരം 6 മണിക്ക് പളളിയില്‍ നിന്ന് പ്രദക്ഷിണം കുരിശുപളളിയിലേയ്ക്ക് 6.45 ന് ലദീഞ്ഞ് കുരിശുപളളിയില്‍.തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 8.30 ന് റവ.ഫാ.തോമസ് കിമ്പുംകാലായില്‍ തിരുനാള്‍ സന്ദേശം നല്‍കും. പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.മാത്യു കുഴുപ്പിളളില്‍.

 

പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 21 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന. 10 മണിക്ക് റവ.ഫാ തോമസ് വട്ടക്കാട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസ. ഫാ.ഷിജുവട്ടമ്പുറം, ഫാ.രൂപേഷ് മുട്ടത്ത്, ഫാ.തോമസ് മുഖയപ്പളളി, ഫാ.ജെറി പീടികവെളി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ. തോമസ് ആനിമൂട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും.റാസ കുര്‍ബാനയെ തുടര്‍ന്ന് പളളിചുറ്റി പ്രദക്ഷിണം. വൈകുന്നേരം 7.30 ന് മെഗാഷോ റിമി ടോമി &ഗ്രൂപ്പ്.

 

 

 






Latest

Copyrights@2016.