gulf

കെ.സി.വൈ.എൽ ഷാർജ യുവജന ദിനാഘോഷവും യുത്ത്ഡേ മീറ്റും സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-08-12 06:29:43amm

കെ.സി.വൈ.എൽ ഷാർജ യുവജനദിനാഘോഷം നടത്തി
കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും യുത്ത്ഡേ മീറ്റും സംഘടിപ്പിച്ചു.പ്രസിഡന്റ് ശ്രീ.ഡോണി ഓലിയ്ക്കമുറിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കെ.സി.സി ഷാർജ പ്രസിഡന്റ് ശ്രീ.ജോസഫ് ജോൺ മധുരം പങ്കുവച്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനവും യുവജനദിന സന്ദേശവും നൽകി. ഷാർജ കെ.സി.വൈ.എൽ ട്രഷറർ ശ്രീ.ടോം കുഴിക്കാട്ടിൽ, വൈസ് പ്രസിഡന്റ് ശ്രീ.അഖിൽ വടക്കേത്തൊട്ടിയിൽ ,എക്സികൂട്ടിവ് മെംബർ ശ്രീ.നിജിൽ പുത്തുച്ചിറ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Latest

Copyrights@2016.