gulf

5-ാം മത് കുവൈറ്റ് കേരള വടംവലി മത്സരം ഏപ്രില്‍ 26 ന്‌ Live Telecast Available.

Tiju Kannampally  ,  2019-04-15 12:48:31amm

കുവൈറ്റ് കേരള വടംവലി അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ 5-ാം മത് കുവൈറ്റ് കേരള വടംവലി മത്സരം 2019 ഏപ്രില്‍ 26 വെളളിയാഴ്ച 2 മണിക്ക് അബ്ബാസിയ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. കുവൈത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 KD യും- ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 351 KD യും - ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 251 KD യും - ട്രോഫിയും, നാലാം സ്ഥാനം നേടുന്ന ടീമിന് 151 KD യും - ട്രോഫിയും നല്‍കും.
ന്‌

Latest

Copyrights@2016.