gulf

പിണറായി വിജയനും രമേശ് ചെന്നിത്തലയും കൈപ്പുഴയിൽ ഒരേവേദിയിൽ

Saju Kannampally  ,  2019-02-09 07:49:38amm ഷൈജി ഓട്ടപ്പള്ളി

പിണറായി വിജയനും രമേശ് ചെന്നിത്തലയും കൈപ്പുഴയിൽ ഒരേവേദിയിൽ 
കൈപ്പുഴ : ക്നാനായ കത്തോലിക്ക കോൺഗ്രസ് 80 മത് ജന്മദിനാഘോഷത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാപന സമ്മേളനത്തിലെ മാർ മാത്യു മൂലക്കാട്ടിനോപ്പം ഒരേവേദിയിൽ എത്തുന്നു. ജന്മദിനാ ഘോഷങ്ങളുടെ അവസാന ദിനമായ ഫെബ്രുവരി 24 ഞായറാഴ്ച വൈകുന്നേരം കൈപ്പുഴ പള്ളി മൈതാനിയിൽ സ്റ്റീഫൻ ജോർജിന്റെ അദ്യക്ഷതയിൽ  ചേരുന്ന പൊതുസമ്മേളനം 
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ പ്രഭാഷണം നടത്തും. മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പരിഭാഷണം നടത്തും. ഷൈജി ഓട്ടപ്പള്ളി സ്വാഗതവും ഫാ മൈക്കിൾ വെട്ടിക്കാട്ട് ആമുഖ പ്രഭാഷണവും നടത്തും.വിവിദ സാമൂഹിക സമുദായ നേതാക്കന്മാർ ആശംസകൾ അർപ്പിക്കും. മാർ ജോസഫ് പണ്ടാരശ്ശേരി , ജസ്റ്റിസ് സിറിയക് ജോസഫ് , ജോസ് കെ മാണി , ബിജു പറനിലം,ഫാ  മാത്യു കുഴിപ്പള്ളി, ഫാ ജോസ് നെടുങ്ങാട്ട് , ഡോ . മേഴ്സി മൂലക്കാട്ട് , ബിബിഷ് ഓലിക്കമുറി , പ്രൊഫ ജോസ് മുപ്രാപ്പള്ളി, എന്നിവർ ആശംസകൾ അർപ്പിക്കും 

Latest

Copyrights@2016.