america

അറ്റ്‌ലാന്റ ക്നാനായ കൺവൻഷൻ പ്രോഗ്രാമിന് തിരിതെളിഞ്ഞു.

Tiju Kannampally  ,  2018-03-08 07:29:57amm

 

ചെയഅറ്റ്ലാന്റക്നാനായകൺവെൻഷന്റെവെൽക്കംപ്രോഗ്രാമിന്തിരിതെളിഞ്ഞു
 
അറ്റ്ലാന്റ: ക്നാനായകാത്തലിക്അസോസിയേഷൻഓഫ്ജോർജിയആതിഥേയത്വംവഹിക്കുന്നപതിമൂന്നാമത്കെസിസിഎൻഎകൺവൻഷൻഅറ്റ്ലാന്റയിൽനടക്കുന്നതിന്റെമുന്നോടിയായി, മാർച്ച്മാസംനാലാംതീയതിദിവ്യബലിയെതുടർന്ന്കമ്മ്യൂണിറ്റിസെന്ററിൽവച്ച്കൺവെൻഷനിൽലേക്കുള്ളവെൽക്കംപ്രോഗ്രാം, ഓപ്പണിംഗ്പ്രോഗ്രാം, അറ്റ്ലാന്റകൾച്ചറൽപ്രോഗ്രാംഎന്നീപരിപാടികൾക്ക്തുടക്കംകുറിച്ചു. സ്പിരിച്വൽഡയറക്ടർഫാ: ജമിപുതുശ്ശേരിയുടെപ്രാർത്ഥനയോടുകൂടിയോഗംആരംഭിച്ചു. 
 KCAG പ്രസിഡന്റ്ജസ്റ്റിൻപുത്തൻപുരയിൽ, സെക്രട്ടറിമാത്യുപുല്ലഴിയിൽ ,തോമസ്മുണ്ടന്താനം , റീജണൽവൈസ്പ്രസിഡന്റ്ജോബിവാഴക്കാല, ഷാജുതെക്കേൽ, കൺവെൻഷൻചെയർമാൻസൈമൺഇല്ലിക്കാട്ടിൽ, എന്നിവരുടെസാന്നിധ്യത്തിൽവെച്ച്അറ്റ്ലാന്റയിലെകലാകാരന്മാരായജോസ്കാപ്പറമ്പിൽ, ജെയിംസ്കല്ലറകാണിഎന്നിവർചേർന്ന്തിരിതെളിച്ചു.
കൾച്ചർകമ്മിറ്റിചെയർമാൻജോണിഇല്ലിക്കാട്ടിൽ, വെൽക്കംപ്രോഗ്രാംർമാൻ,  ചാക്കോച്ചൻപുല്ലാനപളളി, ഓപ്പണിംഗ്പ്രോഗ്രാംചെയർമാൻആൻസിചെമ്മലകുഴി , കമ്മിറ്റിഅംഗങ്ങളായജ്യോതിഎരണിക്കൽ, ജസിപുതിയകുന്നേൽ , ലൂക്കോസ്ചക്കാലപടവിൽ , ഷാജൻപൂവത്തൂംമൂടിൽ , സാജുവട്ടക്കുന്നത് , സുമോൾതയ്യിൽഎന്നിവർസന്നിഹിതരായിരുന്നു.
അറ്റ്‌ലാന്റ:ക്നാനായകാത്തലിക്അസോസിയേഷൻ ഓഫ്ജോർജിയ ആതിഥേയത്വം വഹിക്കുന്ന പതിമൂന്നാമത്കെസിസിഎൻഎ കൺവൻഷൻ അറ്റ്ലാന്റയിൽ നടക്കുന്നതിന്റെമുന്നോടിയായി, മാർച്ച്മാസം നാലാം തീയതി ദിവ്യബലിയെതുടർന്ന്കമ്മ്യൂണിറ്റിസെന്ററിൽവച്ച്കൺവെൻഷനിൽലേക്കുള്ളവെൽക്കം പ്രോഗ്രാം,ഓപ്പണിംഗ്പ്രോഗ്രാം,അറ്റ്ലാന്റകൾച്ചറൽപ്രോഗ്രാം എന്നീ പരിപാടികൾക്ക്തുടക്കം കുറിച്ചു.സ്പിരിച്വൽ ഡയറക്ടർ ഫാ:ജമിപുതുശ്ശേരിയുടെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. 

 KCAG പ്രസിഡന്റ്ജസ്റ്റിൻപുത്തൻപുരയിൽ, സെക്രട്ടറിമാത്യുപുല്ലഴിയിൽ ,തോമസ്മുണ്ടന്താനം , റീജണൽവൈസ്പ്രസിഡന്റ്ജോബിവാഴക്കാല, ഷാജുതെക്കേൽ, കൺവെൻഷൻചെയർമാൻസൈമൺഇല്ലിക്കാട്ടിൽ,എന്നിവരുടെസാന്നിധ്യത്തിൽ വെച്ച്അറ്റ്ലാന്റയിലെ കലാകാരന്മാരായ ജോസ്കാപ്പറമ്പിൽ, ജെയിംസ്കല്ലറകാണിഎന്നിവർ ചേർന്ന്തിരിതെളിച്ചു.

കൾച്ചർ കമ്മിറ്റി ചെയർമാൻ ജോണിഇല്ലിക്കാട്ടിൽ, വെൽക്കംപ്രോഗ്രാംർമാൻ,  ചാക്കോച്ചൻപുല്ലാനപളളി, ഓപ്പണിംഗ്പ്രോഗ്രാം ചെയർമാൻ ആൻസിചെമ്മലകുഴി , കമ്മിറ്റി അംഗങ്ങളായ ജ്യോതിഎരണിക്കൽ, ജസിപുതിയകുന്നേൽ , ലൂക്കോസ്ചക്കാലപടവിൽ , ഷാജൻപൂവത്തൂംമൂടിൽ , സാജുവട്ടക്കുന്നത് , സുമോൾതയ്യിൽഎന്നിവർസന്നിഹിതരായിരുന്നു.

 



Latest

Copyrights@2016.