america

അന്തരിച്ച ജോയി ചെമ്മാച്ചേലിന്റെ പൊതുദർശനം വ്യാഴാഴ്‌ചയും സംസ്കാരം വെള്ളിയാഴ്ച്ചയും ചിക്കാഗോയിൽ

Saju Kannampally  ,  2019-02-10 04:26:11pmm

 അന്തരിച്ച ജോയി ചെമ്മാച്ചേലിന്റെ പൊതുദർശനം വ്യാഴാഴ്‌ചയും സംസ്കാരം വെള്ളിയാഴ്ച്ചയും ചിക്കാഗോയിൽ. വ്യഴാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 9 മണിവരെ ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാത്തോലിക്ക പള്ളിയിൽ നടക്കും, സംസ്‌കാര ശുശ്രുഷകൾ വെള്ളിയാഴ്ച്ച രാവിലെ 9.30ന് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടക്കും, തുടർന്ന് നയിൽസിലുള്ള മേരീഹിൽ സെമിത്തേരിയിലെ ക്നാനായ സെക്ഷനിൽ സംസ്കാരം നടത്തും. 

 

 

 

Live Telecast of Wake and Funeral Service will be available on Knanayavoice and KVTV. 

Which is available in Facebook, Youtube , Twitter, Periscope, KVTV.COM, Knanayavoice.com, KVTV app in andriod and apple and it is availble on ROKU TV  

 



Latest

Copyrights@2016.