Home Blog

പ്രവാസികൾക്കായി രാജു എബ്രഹാം എംഎൽഎയുടെ ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു .

0
വിദേശത്തുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ  അറിയുന്നതിനും പരിഹാരം കാണുന്നതിനും അവരെ സഹായിക്കുന്നതിനും ഉദ്ദേശിച്ചാണ് ഹെൽപ്പ് ഡെസ്ക്  ആരംഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വിദേശത്ത് താമസിക്കുന്ന രോഗികൾക്ക് നാട്ടിൽ നിന്നും മരുന്ന് എത്തിച്ചു നൽകണമെങ്കിൽ അവരുടെ  ബന്ധുക്കൾ മരുന്നും അതിൻ്റെ കുറിപ്പടിയും ബില്ലും ,കൊണ്ടുവരുന്ന ആളിൻ്റെ ആധാർ കാർഡിൻ്റെ പകർപ്പുമായി എം എൽ എ ഓഫീസിലെത്തി ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെട്ടാൽ മതിയാകും. ഇത് അയച്ചു നൽകുന്നതിൻ്റെ ചെലവ് അവരവർ തന്നെ വഹിക്കേണ്ടതാണ്.
2020 ജനുവരി 1 ന് ശേഷം നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ വന്ന പ്രവാസികൾക്ക് സർക്കാർ നൽകുന്ന 5000 രൂപ ലഭിക്കുന്നതിനുവേണ്ട സഹായ സഹകരണങ്ങളും ഹെൽപ്പ് ഡെസ്ക്ക് വഴി നൽകും.
കേരള പ്രവാസി സംഘം ഏരിയാ കമ്മിറ്റിയാണ് ഹെൽപ്പ് ഡെസ്ക് നിയന്ത്രിക്കുന്നത് . രാവിലെ 10 മുതൽ പകൽ 1 വരെയാണ് ഹെൽപ്പ് ഡെസ്കി ൻ്റെ പ്രവർത്തനം.
 പ്രവാസി സംഘം പ്രസിഡണ്ട് ചാണ്ടി മാത്യു സെക്രട്ടറി ജേക്കബ് മാത്യു എന്നിവർ ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു.
ബന്ധപ്പെടേണ്ട നമ്പർ-
 ജേക്കബ് മാത്യു – 9400273505
 ചാണ്ടി മാത്യു – 9447704316
 സണ്ണി കുളമടയിൽ -9539441657

ലൂക്ക തൊട്ടപ്പുറം : കട്ടച്ചിറ

0
10th Death Anniversary , March 23 2020
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ

ക്നാനായ കത്തോലിക്കാ യുവതി (RN,USA)

0

അമേരിക്കയിൽ സിറ്റിസണ്‍ ഉള്ളതും നേഴ്സ് (RN) ആയി ജോലി ചെയ്യുന്ന ‌ക്നാനായ   കത്തോലിക്കാ യുവതിക്ക്‌ (25, 162)സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ  മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.നേഴ്സ്മാർക്കു മുൻഗണന
7739301592
7739301591

25th Wedding Aniversary | Suresh & Betty Uppoottil Atlanta

0

Happy 25th wedding anniversary, 5/11/1995,Betty and Suresh upoottil,Atlanta

Single House for sale in Glenview IL

0

Well Maintanied Single House for Sale in Glenview IL Chicago, Half a mile from St Mary’s Knanaya Catholic Parish Chciago. 4Bedroom, 2.5 Bath, fully finished basement, fenced back yard and 2.5 car garage. Prime location for Indian Community. Serious buyers can contact 847-791-1824 . Asking Price $499K

Annamma Thomas

0
10th Death Anniversary , May 28.

 2020

ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ

നീണ്ടൂൽ:മേരി ജോസ് കീലംപറമ്പിൽ

0

മേരി ജോസ് കീലംപറമ്പിൽ നിര്യാതയായി സംസ്ക്കാരം 25/5/2020 തിങ്കളാഴ്ച്ച 3 pm ഭവനത്തിൽ ആരംഭിച്ച് നീണ്ടൂൽ സെൻ മൈക്കിൾ കനാനായ കത്തോലിക്കാ പള്ളിയ    KVTV LIVE

കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിലും 4 മാസം പ്രായമുള്ള ശിശുവിന്‌ ഹൃദയ ശസ്‌ത്രക്രിയയിലൂടെ രോഗമുക്തി പ്രദാനം ചെയ്‌ത്‌ കോട്ടയം കാരിത്താസ്‌ ആശുപത്രി.

0

കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിലും 4 മാസം പ്രായമുള്ള ശിശുവിന്‌ ഹൃദയ ശസ്‌ത്രക്രിയയിലൂടെ രോഗമുക്തി പ്രദാനം ചെയ്‌ത്‌ കോട്ടയം കാരിത്താസ്‌ ആശുപത്രി. കോട്ടയം മുണ്ടക്കയം സ്വദേശികളുടെ പിഞ്ചോമനയ്‌ക്കാണ്‌ ഇത്തരത്തില്‍ കാരിത്താസ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ പീഡിയാട്രിക്‌ ഹാര്‍ട്ട്‌ സര്‍ജറിയിലൂടെ പുതുജീവന്‍ സാധ്യമായത്‌. നാല്‌ മാസം പ്രായമുള്ള കുഞ്ഞിന്‌ അടിക്കടിയുള്ള ന്യൂമോണിയയും ശ്വാസകോശത്തിലെ നീര്‍ക്കെട്ടുമായി ഗുരുതരാവസ്ഥയിലാണ്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി കാരിത്താസ്‌ ശിശുരോഗ വിഭാഗത്തിലെത്തിയത്‌. കുഞ്ഞിന്റെ ഹൃദയഭിത്തിയിലെ ദ്വാരം മൂലമുള്ള അവസ്ഥകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്നാണ്‌ കുഞ്ഞിന്റെ നില വഷളായതെന്ന്‌ മനസിലാക്കിയതിനെത്തുടര്‍ന്ന്‌ അടിയന്തിരമായി പീഡിയാട്രിക്‌ കാര്‍ഡിയാക്‌ തൊറാസിക്‌ സര്‍ജന്‍ ഡോ. വിനിത വി. നായര്‍, കാര്‍ഡിയാക്‌ അനസ്‌തേഷ്യോളജിസ്റ്റ്‌ ഡോ. നിഷ പാറ്റാനി എന്നിവരുടെ നേതൃത്വത്തില്‍ ഡോ. രാജേഷ്‌ എം. രാമന്‍കുട്ടി, ഡോ. സാജന്‍ തോമസ്‌, ഡോ. ജോബി കെ. തോമസ്‌, ഡോ. സുനു ജോണ്‍ എന്നിവരുടെ സഹായത്തോടെ ശസ്‌ത്രക്രിയ നടത്തി ദ്വാരം അടച്ചു. ഓപ്പറേഷനുശേഷം പൂര്‍ണമായി സുഖം പ്രാപിച്ച കുഞ്ഞ്‌ ആശുപത്രി വിട്ടു. ആറ്‌ മാസത്തിനുള്ളില്‍ നവജാത ശിശുവിന്റേതുള്‍പ്പെടെ ഇത്തരത്തിലുള്ള നാലാമത്തെ ഹൃദയ ശസ്‌ത്രക്രിയയായിരുന്നു ഇത്‌. കാരിത്താസ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും കരുതലുമാണ്‌ ഈ നേട്ടങ്ങള്‍ക്ക്‌ കരുത്തുപകരുന്നത്

കൈപ്പുഴ : ചാമക്കാലായിൽ മത്തായി

0

ഓണംതുരുത്ത് (ആട്ടുകാരൻ കവല ) ചാമക്കാലായിൽ സി ജെ മത്തായി നിര്യാതനായി. സംസ്ക്കാരം 7-5-2020 വ്യാഴം 2.30 pm ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

കരിംകുന്നം : ചക്കുങ്കല്‍ കണിയാറുകുഴിയില്‍ കെ.സി ജോസഫ്

0

തൊടുപുഴ , കരിംകുന്നം : ചക്കുങ്കല്‍ കണിയാറുകുഴിയില്‍ കെ.സി ജോസഫ് , നിര്യാതനായി. കരിംകുന്നം : ചക്കുങ്കല്‍ കണിയാറുകുഴിയില്‍ കെ.സി ജോസഫ് ( 86) വയസ്സ് , നിര്യാതനായി ശവസംസ്കാരം കരിങ്കുന്നം സെന്‍്റ്. അഗസ്റ്റിന്‍ ക്നാനായ കാത്തോലിക്ക പള്ളിയില്‍ … ഭാര്യ – ക്ലാര ജോസഫ് , കിടങ്ങൂർ നെടുമാക്കൽ കുടുംബാംഗമാണ്. മക്കള്‍: ഷെമിൽ ജോസഫ് ( ന്യൂ കാസ്റ്റിൽ , യൂ. കെ ) , കുഞ്ഞുമോൾ ജോജി ( കരിംകുന്നം ) , സിൽവി ബിജു കൈതാരം ( റോയൽ ഹോസ്പിറ്റൽ, മസ്കറ്റ് ), മരുമക്കള്‍ – ജോജി ജോർജ് മൂന്നുപറയിൽ കരിംകുന്നം , ബിജു ജേക്കബ് കൈതാരം പുത്തൻ പീടികയിൽ , വെണ്ണിക്കുളം ( മസ്കറ്റ് ) , ദീപ ഷെമിൽ താന്നിച്ചുവട്ടിൽ പുന്നത്തറ, കിടങ്ങൂർ, ( ന്യൂ കാസ്റ്റിൽ, യൂ കെ ).